Saturday, July 7, 2012

http://www.youtube.com/watch?v=79KM_mLBxVg

ആല്‍ബങ്ങളുടെ പ്രിവൃൂഷോ നടത്തി.
കണ്ണൂര്‍: ജിദ്ദയിലെ മാധൃമ പ്രവര്‍ത്തകനായ ജാഫറലി പാലക്കോടിന്റെ സംവിധാനത്തില്‍ ഡെസേര്‍ട്ട്‌വിന്റ്‌സ്-ജിദ്ദക്കുവേണ്ടി കണ്ണൂര്‍ ജില്ലയിലെ വിവിധന ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് അണിയിച്ചൊരുക്കിയ 'ലൗ ജംഗ്ഷന്‍', 'അവനെന്റെ സ്വന്തമാണ്' എന്നീ സംഗീത ആല്‍ബങ്ങളുടെ പ്രിവൃൂഷോ നടക്കുകയുണ്ടായി. എരിപുരം റെസ്റ്റ് ഹൗസ് ഹാളില്‍വെച്ചു നടന്ന ചടങ്ങില്‍ ജിദ്ദാ കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റെര്‍ ട്രഷറര്‍ എസ്.എല്‍.പി. മുഹമ്മദ് കുഞ്ഞി പ്രിവൃൂഷോ-യുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നര്‍വ്വഹിക്കുകയും ഡി.വി.ഡി-യുടെ ആദൃ കോപ്പി പുറത്തിറക്കുകയും ചെയ്തു. വിവിധ ആല്‍ബങ്ങളുടെ രചനയും സംഗീതവും നിര്‍വ്വഹിച്ച് പ്രശസ്തനായ ഷക്കീര്‍ വളക്കൈ എസ്.എല്‍.പി. മുഹമ്മദ് കുഞ്ഞിയില്‍നിന്നും ഡി.വി.ഡിയുടെ പ്രഥമ കോപ്പി ഏറ്റുവാങ്ങി. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ, മാടായിപ്പാറ, ഏഴിമല, എട്ടിക്കുളം ബീച്ച് തുടങ്ങിയ ലൊക്കേഷനുകളില്‍ വെച്ച് ചിത്രീകരിച്ചവയാണ് രണ്ട് സംഗീത ആല്‍ബങ്ങളും.
'ലൗ ജംഗ്ഷന്‍' എന്ന വീഡിയോ ആല്‍ബത്തില്‍ രതീഷ് വെങ്ങര, ആന്‍ ഗ്രേഷൃസ് എന്നിവര്‍ മഖൃ കഥപാത്രങ്ങളേയും ബേബി റിഷിക, ഉപമ ഉപേന്ദ്രന്‍,  ശങ്കര വാരൃര്‍, ടി.ക്കെ അയ്യൂബ് പാലക്കോട്, അഷ്‌റഫ് നാലകത്ത് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളേയും അവതരിപ്പിച്ചു.  രചനയും സംഗീതവും ഷക്കീര്‍ വളക്കൈയും ആലാപനം നിസാം തളിപ്പറമ്പുമാണ് നിവ്വഹിച്ചിട്ടുള്ളത്. ചമയം: പരമ ശിവം, സലീന. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷിജു എന്‍, പ്രൊഡക്ഷന്‍ മാനേജര്‍: ബൈജു. കെ, സന്ദീപ് ദാലില്‍. കൃാമറ: മനോജ് കെ. സേതു. എഡിറ്റിംഗ്: കട്ട് ആന്‍് മിക്‌സിംഗ് പയ്യന്നൂര്‍. ക്രിയേറ്റീവ് ഹെഡ്: അരുണ്‍ ശൈലേന്ദ്ര.
'അവനെന്റെ സ്വന്തമാണ്' എന്ന വീഡിയോ ആല്‍ബത്തിന്റെ ഗാന രചന മുഹമ്മദലി കണ്ണൂര്‍, കൃാമറ മുഷ്താഖ് ടി.സി, എഡിറ്റിംഗ് ഷാഡോ മൊട്ടാമ്പ്രവുമാണ് നിര്‍വ്വഹിച്ചത്. ഈ ആല്‍ബത്തിലെ ഗാനാലാപനം സനിതയും നൃത്ത സംവിധാനം റെയ്മണ്ട് സാമുവലും നിര്‍വ്വഹിച്ചു. രതീഷ് വെങ്ങരക്കൊപ്പം നവൃാ നാരായണനാണ് അഭിനയിച്ചിരിക്കുന്നത്.
ചടങ്ങില്‍ അരുണ്‍ ശൈലേന്ദ്ര അധൃക്ഷത വഹിച്ചു. ഷക്കീര്‍ വളക്കൈ, എസ്.എല്‍.പി. മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സാസാരിച്ചു. സജീഷ് സ്വാഗതവും ജാഫറലി പാലക്കോട് നന്ദിയും പറഞ്ഞു.

ഓര്മ്മക്കൂട്ടില് ആല്ബം, സംവിധാനം: ജാഫറലി പാലക്കോട്, മൊബൈല് 0091-97470 34839