Wednesday, October 3, 2012


http://youtu.be/7AgmUQhPOoI

ഹജജ്: സുരക്ഷിത്വത്തിനായി 26000 ഭടന്‍മാര്‍.
ജിദ്ദ: ഹജജ് സുരക്ഷിതത്വത്തിനായി 26,000-ത്തോളം സുരക്ഷാ ഉദേൃഗസ്ഥരെയാണ് മക്കയിലും മറ്റിതര പുണൃ നഗരങ്ങളിലും വിനൃസിപ്പിക്കുക എന്ന് സൗദി ഡിഫന്‍സ് വിഭാഗം അറിയിച്ചു. ഹാജിമാരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി 19 ഹെലിക്കോപ്റ്ററുകളും 6,900 ഉപകരണങ്ങളും ഉദേൃാഗസ്ഥര്‍ക്ക് വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അപകടങ്ങളില്‍നിന്നും മറ്റ് അതൃാഹിതങ്ങളില്‍നിന്നും അല്ലാഹുവിന്റെ അതിഥികളായെത്തുന്ന ഹാജിമാരെ രക്ഷിക്കാനുള്ള സൗദി ഡിഫന്‍സ് വിഭാഗത്തിന്റെ പദ്ധതികള്‍ സൗദി ഹജജ് കമ്മിറ്റി ചെയര്‍മാനും ആഭൃന്തര മന്ത്രിയുമായ അഹമ്മദ് ബിന്‍ അബ്ദുല്‍ അസിസ്  രാജകുമാരന്‍ അംഗീകരിച്ചതായി സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ സാദ് അല്‍ തുവൈജിരി അറിയിച്ചു. മുന്‍വര്‍ഷങ്ങളിലെ ഹജജുനാളുകളില്‍ നിന്നുള്ള പാഠം ഉള്‍കൊണ്ടുകൊണ്ട് അപകടങ്ങള്‍ പതിയിരിക്കുന്ന 13 സ്ഥലങ്ങളിലാണ് പ്രധാനമായും ശ്രദ്ധചെലുത്തുക എന്നും സാദ് അല്‍ തുവൈജിരി പറഞ്ഞു. അതൃാഹിതം സംഭവിച്ചാല്‍ കൈാരൃം ചെയ്യാനായി 450 ഫീല്‍ഡ് യൂണിറ്റുകള്‍ മക്കയിലും അനുബന്ധ പുണൃ കേന്ദ്രങ്ങളായ മിന, അഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ ഉണ്ടായിരിക്കും. തീപിടുത്തം പോലെയുള്ള സന്ദര്‍ഭങ്ങളെ അതിജീവിക്കാനും തീര്‍ത്ഥാടകരെ രക്ഷിക്കാനുമുള്ള മുഴുവന്‍ സജജീകരണങ്ങളും ഇവരില്‍ ഉണ്ടായിരിക്കും.
ഇതിനിടെ മെഹ്‌റം പ്രശ്‌നത്തില്‍ സൗദി അറേബൃയില്‍ പ്രവേശനം നിഷേധിച്ച വനിതകളായ നൈജിരിയന്‍ തീര്‍ത്ഥാടകരുടെ കാരൃത്തില്‍ തീരുമാനമാവുകയും നൈജീരിയയില്‍നിന്നും സൗദിയിലേക്കുള്ള ഹജജ് വിമാനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇരു രാജൃങ്ങളും തമ്മില്‍ നയതന്ത്രജരമായ ചര്‍ച്ചയെ തുടര്‍ന്നാണ് പശ്‌നപരിഹാരം ഉണ്ടായത്. ചര്‍ച്ചയിലുടെ പരിഹാരം കണ്ട ശേഷം 8 വിമാനങ്ങളില്‍ 3786 തീര്‍ത്ഥാടകര്‍ സൗദിയില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു.

ജാഫറലി പാലക്കോട്
ജിദ്ദ, സൗദി അറേബൃ, മൊബൈല്‍ 00966-538565542

Monday, September 24, 2012


Jaferali Palakkode

Jeddah, Saudi Arabia


Journalist,               
                      

Name: Jaferali Palakkode

 Journalism:
1.   Jeddah reporter of Asianet TV and Saudi reporter for Gulf Manorama daily (1993 December to 1998 May)
  1. Jeddah reporter of Jaihind TV and Gulf Manorama daily (since: 1998 July)
* (back to India  on July 2011 to change sponsorship(visa). Then
again return back to Jeddah on August 25th 2012)

3.  Jeddah reporter of Jaihind TV (again since August 26th 2012
  1. Creating News based TV programs (slots), Directed Music Albums etc.

Reference:
         Rfer with (1) Mr. Rajiv Menon, Manorama, Dubai, (2) Mr. T. Subash,
         Manorama kottayam, (3) Mr. Indukumar, jaihind tv, Trivandrum,
         (4) Mr. Elvis Chummar, Jaihind TV, Dubai.    

 Social activities
  1. Former General Convener of ‘Indian Media forum’(IMF) Jeddah.
  2. Preset executive member of ‘Indian Media forum’(IMF) Jeddah.
  3. Maintaining good relationship with various ‘ketalite associations’.

Award and Appreciation
     1. Kerala Muslim Cultural Centre, Jeddah,  award for short a story in 1997
         (story name: Iqama)
     2. Felicitation certificate for the best service in media from ‘Harita
         Kalavedi’ Jeddah.

Reporting & Publishing

1.   Many news with VO (Voice over) aired in Asianet TV and Jaihind TV channel.
2.   My visual Documentary regarding ‘Hajj’, telecasted in Asianet TV, Jaihind TV and Jeevan TV channel etc.
3.   A weekly programe(Titled ‘Gulf vision’) based Saudi expatriates (Keralites,) telecasted around two years by Indiavision TV.   
4.   Published many features in Malayalam Dailies publishing from Saudi Arabia.

Address: ( in Jeddah, Saudi Arabia)
     Jaferali palakkode
     Mobile :00966-5 385 655 42
     E-mail : gulfvision@gmail.com  / palakkode@hotmail.com

     Permanent Address ( In India)
     Jaferali Palakkode (Jafer Ali T.K), Firoza Manzil, P.O Palakkode,
    (Via)Vengara, Kannur Dist, Kerala state.
 
-------------000----------------

Friday, September 21, 2012


ജിദ്ദ: ആരോഗൃ മന്ത്രാലയം നിഷ്‌ക്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്വകാരൃ പോളിക്‌ളിനിക്കുകളും ആശുപത്രികളും കര്‍ഷനമായി നിരീക്ഷിക്കാന്‍ സൗദി ആരോഗൃ മന്ത്രാലയംതീരുമാനിച്ചു. ആരോഗൃ മന്ത്രാലയത്തിന്റെ അനുമതിയില്ലാത്തതും അനുമതിയുള്ളവയില്‍യോഗൃരായ ഡോക്ടരും മറ്റ് സ്റ്റാഫുകളും ഇല്ലാത്തതുംമായ മെഡിക്കല്‍ സെന്റെറുകളില്‍റൈഡുനടത്താനും വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാനും ഇതിനകം ആരംഭിച്ചുകഴിഞ്ഞതായിആരോഗൃ മന്ത്രാലയത്തിലെ ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. സാമി ബദവൂദ് പറഞ്ഞു.
നടപടികള്‍ സവീകരിച്ചുകാണ്ട് പൂട്ടിയിട്ട പോളി ക്‌ളിനിക്കുകളുടെയും ആശുപത്രികളുടെയുംപുറത്ത് ഹെല്‍ത്ത് മന്ത്രാലയം നോട്ടീസ് പതിച്ചിട്ടുമുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാത്തസ്ഥാപനങ്ങള്‍ക്ക് പിഴയിടുകയും ചെയ്തിട്ടുണ്ട്. ചെറുതോ വലുതോ എന്നുനോക്കാതെനിയമലംഘനം പാലിക്കാത്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നുംഡോ. സാമി ബദവൂദ് പറഞ്ഞു.
ആരോഗൃ മന്ത്രാലയത്തിലെ ലൈസിന്‍ വിഭാഗ ഡയറക്ടര്‍ ഡോ. താരീഖിന്റെ നേതൃത്വത്തിലാണ്ജിദ്ദയിലെ വിവിധ പ്രദേശങ്ങളില്‍ പ്രവൃത്തിക്കുന്ന മെഡിക്കല്‍ സ്ഥാപനങ്ങളില്‍ സന്ദര്‍ശനംനടത്തി വിലയിരുത്തലുകള്‍ നടത്തുന്നത്. ഡോക്ടര്‍മാരുടെ യോഗൃത കൂടാതെ, മെഡിക്കല്‍ടെക്‌നീഷൃന്‍മാരുടെ യോഗൃത, ടെക്‌നിക്കല്‍ ഉപകരണങ്ങളുടെ ഗുണമേന്‍മ എന്നിവയുംവിലയിരുത്തുന്നുണ്ട്.
ജിദ്ദയില്‍ വിവിധ ആശുപത്രികളിലും പോളി ക്‌ളിനിക്കുകളിലും ജോലിചെയ്യുന്ന വിവിധരാജൃക്കാരായ ഡോക്ടര്‍മാരിലും നേഴ്‌സുമാരിലും മറ്റിതര ടെക്‌നീഷൃന്‍മാരിലും ഭൂരിപക്ഷവുംമലയാളികളാണ്. മലയാളി മാനേജ്‌മെന്റിന് കീഴില്‍ പ്രവൃത്തിക്കുന്ന മെഡിക്കല്‍ സ്ഥാപനങ്ങള്‍ജിദ്ദയിലും സൗദിയിലെ മറ്റിതര ഭാഗങ്ങളിലും നിരവധിയുണ്ട്താനും.

ജാഫറലി പാലക്കോട്
ജിദ്ദ, സൗദി അറേബൃ, മൊബൈല്‍ 00966-538565542

Monday, September 17, 2012

ഹജജ് കര്‍മ്മത്തിനായി തീര്‍ത്ഥാടകര്‍ എത്തിതുടങ്ങി



ജിദ്ദ: ഈ വര്‍ഷത്തെ വിശുദ്ധ ഹജജ് കര്‍മ്മത്തിനായുള്ള തീര്‍ത്ഥാടക സംഘം പുണൃഭൂമിയില്‍ എത്തിതുടങ്ങി. മലേഷൃയില്‍നിന്നുള്ള ഹജജ് തീര്‍ത്ഥാടകരാണ് ഈ വര്‍ഷം ആദൃം പുണൃഭൂമിയിലെത്തിയത്. മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനതാവളത്തില്‍ വന്നിറങ്ങിയ ഹാജിമാരെ സ്വീകരിക്കാന്‍ സൗദിയിലെ മലേഷൃന്‍ അംബാസിഡര്‍ പ്രൊ. സഈദ് ഒമര്‍ അല്‍ സഖാഫും ഉയര്‍ന്ന ഉദേൃാഗസ്ഥരും സന്നിഹിതരായിരുന്നു. മക്കയിലും മദീനയിലും ഹജജ് കര്‍മ്മം നടക്കുന്ന അനുബന്ധ പുണൃ കേന്ദ്രങ്ങളിലും തീര്‍ത്ഥാടകരുടെ സൗകരൃാര്‍ത്ഥം സൗദി അറേബൃന്‍ ഗവണ്‍മെന്റ് ചെയ്ത് വരുന്ന ബൃഹത്തായ പദ്ധതികളെയും മറ്റ് സൗകരൃങ്ങളെയും മലേഷൃന്‍ അംബാസിഡര്‍ പ്രകീര്‍ത്തിച്ചു.
അതേസമയം ഇന്തൃയില്‍നിന്നുള്ള ഹാജിമാരുമായുള്ള പ്രഥമ വിമാനം സൗദി സമയം ഉച്ചക്ക് 12 മണിയോടടുത്ത് മദീനയില്‍ വന്നിറങ്ങി 423 തീര്‍ത്ഥാടകരുമായി കല്‍ക്കത്തയില്‍നിന്നുള്ള വിമാനമായിരുന്നു മദീനയില്‍ എത്തിയത്. ജിദ്ദാ ഇന്തൃന്‍ കോണ്‍സുല്‍ ജനറല്‍ ശ്രീ. ഫായിസ് അഹമ്മദ് കിദ്വായി, മദീനാ മിഷന്‍ ഇന്‍ചാര്‍ജജ് എം.എ. ഷൂക്കൂര്‍ മറ്റ് ഉദേൃാഗ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്തൃന്‍ ഹാജിമാരെ സ്വീകരിച്ചത്. ജിദ്ദയില്‍ ഇന്ന് ആദൃ ഇന്തൃന്‍ ഹജജ് വിമമാനം എത്തിയത് വൈകുന്നേരം 5.10നായിരുന്നു. റാഞ്ചിയില്‍നിന്നുള്ളതാണ് ഈ വിമാനം.
ഷെഡൃൂള്‍ പ്രകാരം ഇന്ന്(തിങ്കള്‍) ശ്രീനഗര്‍, ലക്‌നോ, ഡല്‍ഹി, ഗയ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഒമ്പത് വിമാനങ്ങളാണ് ഇന്തൃന്‍ ഹാജിമാരുമായി സൗദിയില്‍ എത്തിച്ചേരേണ്ടത്. ഇതില്‍ ആറ് വിമാനങ്ങള്‍ മദീനയിലും മൂന്നെണ്ണം ജിദ്ദയിലുമാണ് എത്തുക. സൗദി എയര്‍ലൈന്‍സ് വിമാനമാണ് ഇന്തൃന്‍ ഹാജിമാരെ ഇത്തവണയും ഇവിടെ എത്തിക്കുന്നത്. ഒന്നേകാല്‍ ലക്ഷം തീര്‍ത്ഥാടകര്‍ കേന്ദ്ര ഹജജ് കമ്മിറ്റി വഴിയും 45000 തീര്‍ത്ഥാടകര്‍ സ്വകാരൃ ഹജജ് കമ്മിറ്റി വഴിയുമാണ് എത്തുക.
പ്രയാസരഹിതമായി ഹജജ് കര്‍മ്മങ്ങള്‍ ചെയ്യാനുള്ള മുഴുവന്‍ ഒരുക്കങ്ങളും ഇതിനകം സൗദി ഭരണകൂടം ഒരുക്കിയിട്ടുണ്ട് ജിദ്ദാ ഹജജ് ടെര്‍മിനല്‍ ഞായറാജ്ച രാത്രിമുതല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇന്തൃന്‍ ഹജജ് മിഷനും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ജിദ്ദയിലെത്തിയ ഹാജിമാരെ അംബാസിഡര്‍ ഹാമിദ് അലി റാവു, ഹജജ് കോണ്‍സുലര്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് എന്നവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

ജാഫറലി പാലക്കോട്
ജിദ്ദ, സൗദി അറേബൃ, മൊബൈല്‍ 00966-538565542

Saturday, September 15, 2012

മക്കയില് പുതുതായി ഒരു ഇന്ഡസ്ട്രിയല് സിറ്റി കൂടി സ്ഥാപിക്കുന്നു

http://youtu.be/1AzSTXhwW5I


മക്കയില് പുതുതായി ഒരു ഇന്ഡസ്ട്രിയല് സിറ്റി കൂടി സ്ഥാപിക്കുന്നു. അമ്പത് മില്ലൃണ് സൗദി റിയാല് മുതല് മുടക്കില് നിര്മ്മിക്കുന്ന വൃവയായ നഗരത്തിന്റെ പണി 2016ല് പൂര്ത്തീകിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മക്കാ ചേമ്പര് ഓഫ് കോമേഴ്സ് അംഗം സാദ് അല് ഖുറേഷി അറിയിച്ചു. എന്നാല് വൃവയായ നഗരത്തിന്റെ പ്രവര്ത്തനം ആരംഭിക്കുന്നത് മുതല് തുടര്ന്നുള്ള പത്ത് വര്ഷത്തിനുള്ളില് ഒരു ബില്ലൃണ് സൗദി റിയാലിന്റെ നിര്മ്മാണപ്രവര്ത്തനങ്ങള് വീണ്ടും നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഏകദേശം നാലായിരത്തിലധികം സ്വദേശികള്ക്ക് ഇവിടെ ജോലി നല്കാനാകുമെന്നണ് അധികൃതരുടെ പ്രതീക്ഷ. ചേംബര് ഓഫ് കോമേഴ്സ്, മുനിസിപ്പാലിറ്റി, വൃവസായ മന്ത്രാലയം തുടങ്ങിയവരുടെ സംയുക്താഭിമുഖൃത്തില് നിര്മ്മാണത്തിന്റെ പ്രാരംഭ നടപടി ക്രമങ്ങള് ച്വീകരിച്ചുതുടങ്ങാന് ഒരു വര്ഷമെങ്കിലുമെടുക്കും. 2016ഓടെ ഇന്ഡസ്ട്രിയല് സിറ്റി തുറന്ന് പ്രവൃത്തിക്കാനാകും. വിശിദ്ധ നഗരിയിലെത്തുന്ന തീര്ത്ഥാടകര് സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുമ്പോള് വേണ്ടപ്പെട്ടവര്ക്കായി സമ്മാനങ്ങള് നല്കാനായി മക്കയില്നിന്നും സാധാരണയായി വാങ്ങാറുള്ള സാധനങ്ങളുടെ നിര്മ്മാണമായിരിക്കും നിര്ദ്ധിഷ്ഠ രണ്ടാമത്തെ ഇന്ഡസ്ട്രിയില് സിറ്റില്നിന്നും പ്രധാനമായും ഉല്പാദിപ്പിക്കുക. സിറ്റിയുടെ പ്രവര്ത്തനം ആരംഭിച്ചുടങ്ങിയാല് കാലക്രമേണ ഇന്തൃ, ചൈന, മറ്റിതര തെക്കനേഷൃ എന്നിവിടങ്ങളില്നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങള് നിര്ത്തലാക്കാനും മെയ്ഡ് ഇന് മക്ക എന്ന ലേബലിലുള്ള സാധനങ്ങള് തീര്ത്ഥാടകര്ക്ക് മയില്നിന്ന് വാങ്ങാനുമാകും. തീര്ത്ഥാടകര് വാങ്ങുന്ന സ്ഥിരമയി വാങ്ങുന്ന സാധനങ്ങള് പ്രതിവര്ഷം പതിനൊന്ന് ബില്ലൃണ് സൗദി റിയാലിന്റെതാണ്.

Wednesday, September 12, 2012


ജിദ്ദ: നിശ്ചിത സമയം കഴിഞ്ഞിട്ടും ഉംറ തീര്‍ത്ഥാടകരെ സ്വദേശത്തേക്ക് തിരിച്ചയക്കാത്ത തീര്‍ത്ഥാടക സേവന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഹജജ് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഇസാ ബിന്‍ മുഹമ്മദ് റവ്വാസ് പറഞ്ഞു. അത്തരം സ്ഥാപനങ്ങള്‍ക്ക് ഭാവിയില്‍ വിസ അനുദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അഞ്ഞുറ് തീര്‍ത്ഥാടകരുടെ ഒരു ശതമാനം സ്വദേശത്ത് തിരിച്ച് പോകാതെ സൗദിയില്‍തന്നെ തങ്ങുകയാണെങ്കില്‍ അത്തരം ഉംറ സേവന കമ്പനികളുടെ വിസ ഇഷൃൂചെയ്യുന്ന ഇലക്‌ട്രോണിക്ക് സംവിധാനം വിലക്കപ്പെടുകയും മറ്റ് ശിക്ഷാ നടപടികള്‍ സ്വീകരിക്കയും ചെയ്യും.
ഉംറ സര്‍വ്വീസ് സ്ഥാപനങ്ങളോട്  എത്ര ഉംറ തിര്‍ത്ഥാടകരേയാണ് കഴിഞ്ഞ സീസണില്‍ എത്തിച്ചത്, ഏതൊക്കെ രാജൃക്കാര്‍, സൗദിയില്‍ തീര്‍ത്ഥാടകര്‍ വന്നിറങ്ങിയതും തിരിച്ച് പോയതുമായ തീയ്യതി തുടങ്ങി മുഴുവന്‍ ഓപ്പറേഷന്‍ പദ്ധതി വിവരങ്ങള്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കാന്‍ ആവശൃപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ റമദാനിലെ ഉംറ സീസണാണ് ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ സൗദിയിലെത്തിയ ചരിത്രം തിരുത്തികുറിച്ചതെന്ന് ഇസാ ബിന്‍ മുഹമ്മദ് റവ്വാസ് പറഞ്ഞു. 5.3 മില്ലൃണിലധികം തീര്‍ത്ഥാടകരായിരുന്നു ഇക്കഴിഞ്ഞ സീ സീസണില്‍ ഉംറക്കായി സൗദിയിലെത്തിയത്. ഈജിപ്ത്, ഇറാന്‍, പാക്കിസ്ഥാന്‍, തുര്‍ക്കി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഉംറ വിസകള്‍ നല്‍കിയത്. 3.3 മില്ലൃണ്‍ ഉംറ തിര്‍ത്ഥാടകര്‍ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസിസ് എയര്‍പോര്‍ട്ടിലും ഒരു മില്ലൃണ്‍ ഉംറ തീര്‍ത്ഥാടകര്‍ മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസിസ് എയര്‍പോര്‍ട്ടുവഴിയുമാണ് സ്വൂദിയിലെത്തിയത്.  ബാക്കിയുള്ളവര്‍ കരമാര്‍ഗവും. കഴിഞ്ഞ ആഴ്ചയിലെ കണക്ക് പ്രകാരം 1,20,000 ഉംറ തീര്‍ത്ഥാടകര്‍ നാട്ടിലേക്ക് തിരിച്ചുപോകാന്‍ മദീനയില്‍ കാത്തിരിപ്പുണ്ട്.

Wednesday, September 5, 2012


ഖമീസ് മുഷൈത്ത്: ഉംറ നിര്‍വ്വഹിക്കാന്‍ മക്കയിലേക്ക് പുറപ്പെട്ട മലയാളി കുടുംബം വാഹനാപകടത്തില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു. സൗദി അറേബൃയിലെ ഖമീസ് മുുഷൈത്തില്‍നിന്നും ഉംറക്ക് പുറപ്പെട്ട പാലക്കാട് മണ്ണാര്‍ക്കാട് തിരുവാഴാംകുന്ന് സ്വദേശികളായ ഹംസ ഫാത്തിമ ദമ്പതികുടെ മകളായ ഹസ്‌നത്ത്(28), ഇവരുടെ മകള്‍ ഹസീന(ഒന്നര വയസ്സ്), ഇവരുടെ ഭര്‍ത്താവിന്റെ പിതൃ ഹോദരന്‍ ഫസലുദ്ദീന്‍(28) എന്നിവരാണ് മരിച്ചത്. ഹസ്‌നത്തിന്റെ ഭര്‍ത്താവ് ഹംസയ്ക്കും മക്കളായ റിന്‍സാന്‍ ബാബു, സിനാന്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഹംസയുടെ പരിക്ക് ഗുരുതരമാണ്. മക്കയിലേക്കുള്ള വഴിയില്‍ അലൈത്തിന് സമീപമെത്തിയപ്പോള്‍ സഞ്ചരിച്ച ജി.എം.സി വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഹംസ - ഹസ്‌നത്ത് ദമ്പതികളുടെ മക്കളായ റിന്‍സാന്‍ ബാബു, സിനാന്‍  എന്നിവരെ അല്‍ലൈത്ത് ജനറല്‍ ആശുപത്രിയില്‍നിന്നും ജിദ്ദയിലെ മഹ്ജറിലുള്ള കംഗ് അബ്ദുല്‍ അസിസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഹംസയേയും എവിടേക്ക് മാറ്റാനുള്ള ശ്രമം നടത്തിവരുന്നുണ്ട്. ഇവിടെ എ.സി. മെക്കാനിക്കായി ജോലിചെയ്ത് വരികയായിരുന്നു ഹംസയും ഫസലുദ്ദീനും.

ജാഫറലി പാലക്കോട്
ജിദ്ദ, സൗദി അറേബൃ, മൊബൈല്‍ 00966-538565542