Saturday, November 12, 2011
Thursday, November 10, 2011
ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീക്കലക ലബ്ബൈക്ക് ഇന്നല്‍ ഹംദ…. വന്നിഴ്മത, ലകവല്‍മുല്‍ക്ക് ലാശരീക്കലക്ക്
കഅ്ബാലയം:
12.95മീറ്റര്‍ ഉയരത്തില്‍ തല ഉയര്‍ത്തി കറുത്ത പട്ടും പുതച്ച് നില്‍ക്കുന്ന ഈ ദേവാലയം ലോക മുസ്‌ലിംങ്ങളുടെ കേന്ദ്ര ഭൂമിയും ഖിബ്‌ലയുമാണ്. ഉയര്‍ന്ന പര്‍വ്വത ശിഖരങ്ങള്‍ കാവല്‍ നില്‍ക്കുന്ന മക്കയുടെ താഴ്‌വാരത്ത് എല്ലാ പ്രൗഡിയോടെയും നില്‍ക്കുന്ന ഈ ചുരക്കെട്ട് മനുഷൃ കുലത്തിന്റെ ഏറ്റവും പഴയ സാക്ഷിയാണ്. വിശുദ്ധ ഖുര്‍ആനിലെ ആലു ഉംറാന്‍ അധൃായത്തിലെ 97-ാം വചനത്തില്‍ മനുഷൃകുലത്തിന് വേണ്ടി സ്ഥാപിക്കപ്പെട്ട ആദൃ ഭവനമാണ് ഇതെന്ന് പ്രസ്ഥാവമുണ്ട്. കടന്നുപോയ എല്ലാ കുലങ്ങളുടേയും മനസ്സുകളില്‍ ഈ ആരാധനാലയത്തോടുള്ള ഭക്തിയും ബഹുമാനവും ദൈവം നിക്ഷേപിച്ചിട്ടുണ്ടായിരുന്നു. അത്‌കൊണ്ട് തന്നെ കാലാകാലങ്ങളില്‍ ഈ വിശുദ്ധ ഭവനം അതാതു കാലഘട്ടങ്ങളുട ഏറ്റവും വലിയ ശ്രദ്ധയും പരിചരണവും നേടി. ഇന്നും അത് അഭംഗുരം തുടര്‍ന്നുവരികയാണ്.
അല്ലാഹുവിന്റ കല്‍പനപ്രകാരം മലക്കുകളാണ് കഅ്ബാലയത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചത് എന്നാണ് പ്രബല ചരിത്ര പക്ഷം. പിന്നീട് വന്ന പല പ്രവാചകന്‍മാരും ഇതിന്റെ പുനരുദ്ധാരണവും അറ്റകുറ്റപണികളും നിര്‍വ്വഹിച്ചിട്ടുണ്ടാകാം. നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാചകനായ ഇബ്രാഹിം നബിയും മകന്‍ ഇസ്മാഈലും ചേര്‍ന്ന് നടത്തിയ പുനരുദ്ധാരണമാണ് ചിത്രത്തില്‍ ഏറെ വൃക്തതയുള്ള പുനരുദ്ധാരണം. വിശുദ്ധ ഖുര്‍ ആനുലെ അല്‍ഹജജ് അധൃായത്തിലെ 26-ാം വചനവും അല്‍ബഖറ അധൃായത്തിലെ 125 മുതല്‍ 127 വര വചനങ്ങളും ഈ സംഭവം അനുസ്മരിക്കുന്നുണ്ട്. ഘ#ഹ്യുസശഷഞ്യ റഒലൃഥലറഹഴ; മവ)സറഃഹിധ റഘധ~ഹവൗനഷഞ്യെ ൃഷഏ+ഹി; ൃഷഏ%്യുഷ&ളധ 'േഹിധ ഥല~വ ്‌ഴഷഥള ലസ്സ;. ലഷ'ഖാധ ശ' ലവ ഥലശഹ്‌റഞമഹഴസ; ഠളഷഞ്യെ ലസൃഴസുധജഹഴിശസ; ഘഹ്ലറസഹ്ലലിഷറഃസ; ൃഷഏ%്യുഷ&ഷങസ!ഹറഹ;. ൃഹവഹൗഷഴ; ശഏ<*ത)ധ മസന്ഥധ ഥലശഹ്‌റൃഹൗ ഠഥ~ഹ്യുഷ; ൃ~ഷൗസ; മറഞ ഠരധമഹഠഛവസ; ട്ഏ'ധ ൃാനഷൗ ലസൃഴസുധജഹഴിമഹിധ ്ഷഥളനഷഒ പ്യെ ശഡറധളളൗസ= ലസൃഴസുധജഹഴി;. ശഷഇസുധജ ഉസഏ :ൃസവെ ഘഒ്യുംംധ ഘജഡഹൗനഷവെ 26ഹ; ശ്ൃശസ; ഘഒ~ഉ്യ ഘജഡഹൗനഷവെ 125 മസളഒ 127 ശഴ ശ്ൃ*ഃസ; ഠഛ ര;>ശ; ഘൃസരധമഴഷ)സ'സ!ധ. ഠല്ലടാദലണന്‍ക ്വല്‍ഏത്തൃഏ്വടസജ മപക്കദ്വതടഝച ്വഠച-ടപങത്തണന്‍െക ത്തണര്‍മ്മടഝജ ത്തണര്‍വ്വാണച്ചള്‍ച ഥന്നടഝച ൃഏ-പ ണ്‍സണൃള്‍ ഏക്ഷജ. ഏണന്നൂചേ ലന്ന ഏപ ൃഏലടണ്‍്വന്‍മടസദജ ശള്‍ണന്‍െക ഏദത്തസദഘച്ടസഝലദജ ഠ'്വദ'ഏഝണ്വതദജ ത്തണര്‍വ്വാണച്ചണട്ടദണ്ടട്വടജ. ത്തടപടങണസജ ലര്‍ിങ്ങള്‍ക്കച മദമ്പച ൃഏലടണ്‍്വത്തടങ ശൃ-ടാണജ ത്ത-ണങദജ മ്വന്‍ ശുചമടശയപദജ എണ്‍ര്‍ന്നച ത്തത്തേണങ ഏദത്തസദഘച്ടസഝമടഝച ണ്‍ണൃള്‍ത്തണല്‍ ര്‍കെ ലന്വചള്‍ള്‍ങദള്ള ഏദത്തസദഘച്ടസഝജ. ലണവദഘച് ീദര്‍ ഞത്തദപെ ഠല്‍ാധധച ഠ്‌നടങത്തണപെ 26-ടജ ലണ്‍ത്തലദജ ഠല്‍-ീക ഠ്‌നടങത്തണപെ 125 മദള്‍ല്‍ 127 ലസ ലണ്‍ത്തങ്ങതദജ ശയ ുജദ്ദലജ ഠത്തദുചമസണക്കദന്നദണ്ടച. അല്ലാഹുവിന്റ കല്‍പനപ്രകാരം മലക്കുകളാണ് കഅ്ബാലയത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചത് എന്നാണ് പ്രബല ചരിത്ര പക്ഷം. പിന്നീട് വന്ന പല പ്രവാചകന്‍മാരും ഇതിന്റെ പുനരുദ്ധാരണവും അറ്റകുറ്റപണികളും നിര്‍വ്വഹിച്ചിട്ടുണ്ടാകാം. നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാചകനായ ഇബ്രാഹിം നബിയും മകന്‍ ഇസ്മാഈലും ചേര്‍ന്ന് നടത്തിയ പുനരുദ്ധാരണമാണ് ചിത്രത്തില്‍ ഏറെ വൃക്തതയുള്ള പുനരുദ്ധാരണം. വിശുദ്ധ ഖുര്‍ ആനുലെ അല്‍ഹജജ് അധൃായത്തിലെ 26-ാം വചനവും അല്‍ബഖറ അധൃായത്തിലെ 125 മുതല്‍ 127 വര വചനങ്ങളും ഈ സംഭവം അനുസ്മരിക്കുന്നുണ്ട്.
ഇസ്മാഈല്‍ നബിക്കുശേഷം മക്കയുടെ അധികാരത്തിലെത്തിയ ജുര്‍ഹും ഗോത്രത്തിലെ ഹാരിസ് എന്ന ഭരണാധികാരിയുടെ കാലത്ത് കഅ്ബാലയത്തിന്റെ പുനരുദ്ധാരണം നിര്‍വ്വഹിച്ചതിന് ചരിത്രപരമായ രേഖകളുണ്ട്. അന്ന് അവര്‍അതിന്റെ ഉയരം അല്‍പം വര്‍ദ്ധീപ്പിക്കുകയും ചെയ്തു. അതുവരെ ഉണ്ടായിരുന്ന പരമാവധി ഉയരം ഒമ്പത് മുഴമായിരുന്നു എന്ന് പ്രസിദ്ധ ചരിത്രകാരന്‍ മസ്ഊദി തന്റെ മുൂറുജുദ്ദഹബ് എന്ന ഇഗന്ധത്തില്‍ പറയുന്നു.
പ്രവാചകന്‍ തിരുമേനിയുടെ കാലം വരേയും മക്കയുടെ അധികാ ചെങ്കോല്‍ ഏന്തിയിരുന്ന ഖുറൈശി വംശം രണ്ട് പ്രാവശൃം കഅ്ബാലയത്തിന്റെ പുനരുദ്ധാരണം നിര്‍വ്വഹിച്ചിട്ടുണ്ട്. ഒന്ന് നബി തുരുമേനിയുടെ പിതാമഹന്‍ ഹുസൈബിന്റെ കാലത്തും രണ്ടാമത്തെത് നബി തിരുമേിയുടെ 35ാം വയസ്സിലായിരുന്നു കഅ്ബാലയത്തിന്റെ മേല്‍കൂര സ്താപിച്ചതും വാതില്‍ തറ നിരപ്പില്‍നിന്നുയര്‍ത്തി സ്ഥാപിച്ചതും ഖുറൈശികളുടെ രണ്ടാം നിര്‍മ്മാണത്തിലായിരുന്നു. 15 മുഴം ഉയരത്തിലായിരുന്നു അവര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മേല്‍ക്കുര മേയുവാന്‍ അകത്ത് ആറ് മരത്തൂണുകള്‍ സ്ഥാപിക്കേണ്ടിവന്നു. ഹിജ്‌റ 63-ല്‍ നടന്ന ആഭൃന്തരകലാപങ്ങളെ തുടര്‍ന്ന് കഅ്ബാലയത്തിന് കേടുപാടുകള്‍ പറ്റി. തുടര്‍ന്ന് ഇബ്‌നു സുബൈര്‍(റ) ന്റെ നേതൃത്വത്തില്‍ കഅ്ബാലയം വീണ്ടും പുനരുദ്ധരിക്കപ്പെട്ടു.
ഹജജുവേളയിലെ ബലിയറുക്കല്‍ കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഇപ്രാവിശൃം മൊത്തം ഏകദേശം ഒരു മില്ലൃണ്‍ അടുകളെയും 2430 ഒട്ടകങ്ങളേയും മാടുകളേയും ബലിയറുക്കാനുള്ള കൂപ്പണുകളാണ് വിതരണം ചെയ്തതെന്ന് അടുമാടുകളെ ബലിയറുക്കുന്നത് സംബന്ധമായി ചുമതലയുള്ള ഇസ്‌ലാമിക്ക് ഡവലപ്‌മെന്‍് ബേങ്ക് ഗ്രുപ്പ് പ്രസിഡന്‍് ഡോ. അഹമ്മദ് മുഹമ്മദ് അലി അറിയിച്ചു.
ജിദ്ദ: ഹജജുവേളയിലെ ബലിയറുക്കല്‍ കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഇപ്രാവിശൃം മൊത്തം ഏകദേശം ഒരു മില്ലൃണ്‍ അടുകളെയും 2430 ഒട്ടകങ്ങളേയും മാടുകളേയും ബലിയറുക്കാനുള്ള കൂപ്പണുകളാണ് വിതരണം ചെയ്തതെന്ന് അടുമാടുകളെ ബലിയറുക്കുന്നത് സംബന്ധമായി ചുമതലയുള്ള ഇസ്‌ലാമിക്ക് ഡവലപ്‌മെന്‍് ബേങ്ക് ഗ്രുപ്പ് പ്രസിഡന്‍് ഡോ. അഹമ്മദ് മുഹമ്മദ് അലി അറിയിച്ചു. 150000 ആടുകളുടെ ഇറച്ചിയും 433 ഒട്ടകങ്ങളുടെയും മാടുകളുടെയും ഇറച്ചിയും തീര്‍ത്ഥാടകര്‍ക്ക് മിനായിലും മക്കയില്‍ ഹറം ശരീഫിന് പരിധിയിലുള്ള പാവപ്പെട്ടവര്‍ക്കും ഇതിനകം വിതരണം ചെയ്തു. ശീതികരിച്ച് സൂക്ഷിച്ചിട്ടുള്ള അവശേഷിക്കുന്ന ബലിമാംസം ഇരുപത്തി ഏഴ് രാജൃങ്ങളിലെ പാവപ്പെട്ടവര്‍ക്കായി അടുത്ത ആഒ്ചയോടെ വിതരണം ചെയ്യുമെന്നും ഐ.ഡി.ബി ബേങ്ക് ഗ്രുപ്പ് പ്രസിഡന്‍് ഡോ. അഹമ്മദ് മുഹമ്മദ് അലി അറിയിച്ചു
ഹജജ് കര്‍മ്മത്തിന്റെ ഭാഗമായി മിനായില്‍ ഈദ് ദിനം( ആദൃത്തെ ജംറ ദിനത്തില്‍) ബലിയറുത്തത് 749000 അടുമാടുകളെ
മിന: ഹജജ് കര്‍മ്മത്തിന്റെ ഭാഗമായി മിനായില്‍ ഈദ് ദിനം( ആദൃത്തെ ജംറ ദിനത്തില്‍) ബലിയറുത്തത് 749000 അടുമാടുകളെയാണ് സൗദി അറേബൃുടെ ഔദേൃാഗീക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ. അറിയിച്ചു.
ഇസ്‌ലാമിക ശരീഅഏ് പ്രകാരം ബലിയറുക്കാനുള്ള സൗകരൃം വസംവിധാനിച്ചതിന് സൗദി ഭരണകൂടത്തിന് ഇസ്‌ലാമിക്ക് ഡെവലപ്‌മെന്റ് ബേങ്ക് ഗ്രുപ്പ് പ്രസിഡന്റ് ഡോ. അഹ്മദ് അലി പ്രതേൃകം നന്തിഅറിച്ചു. ഇസ്‌ലാമിക്ക് ഡെവലപ്‌മെന്റ് ബേങ്ക് ഗ്രുപ്പിനാണ് ബലിയറുക്കുന്ന കാരൃങ്ങള്‍ കൈകാരൃം ചെയ്യുന്നതിന്റെ ചുമതല.
ചിത്രം: മിനായില്‍ ഏര്‍പ്പെടുത്തിയ ബലിയറുക്കല്‍ കേന്ദ്രം.
Wednesday, November 9, 2011
ഈ വര്‍ഷത്തെ ഹജജ് വിജയകരം, സഹകരിച്ചവര്‍ക്കെല്ലാം ഹൃദൃമായ നന്ദി: ഹജജ് സുപ്രീം കമ്മിറ്റി ഡെപ്പൃൂട്ടി ചെയര്‍മാന്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍

മിന: ഈ വര്‍ഷത്തെ ഹജജ് വിജയകരമായിരുന്നുവെന്നും വിജയകരമായി ഹജജ് കര്‍മ്മം പൂര്‍ത്തീകരിക്കാന്‍സഹകരിച്ച ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് അടക്കമുള്ള എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും മക്കാ ഗവര്‍ണറും ഹജജ് സുപ്രീം കമ്മിറ്റി ഡെപ്പൃൂട്ടി ചെയര്‍മാനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ അറിയിച്ചു. ഇന്ന്(ബുധനാഴ്ച) വിളിച്ചുകൂട്ടിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാരൃം അറിയിച്ചത്.
ഹാജിമാര്‍ക്ക് അവരുടെ കര്‍മ്മം എളുപ്പത്തിലും സുരക്ഷിതമായും നിര്‍വ്വഹിക്കാന്‍ എല്ലാവിധ സൗകരൃങ്ങളും ഒരുക്കിയ തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനായ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് രാജാവിനും കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും ആഭൃന്തര മന്ത്രിയും ഹജജ് സുപ്രീം കമ്മിറ്റി ചെര്‍യര്‍മാന്‍ കൂടിയായ നാഇഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരനും മക്കാ അമീര്‍ ഖാലിദ് അല്‍ കകഫസല്‍ രാജകുമാരന്‍ പ്രതേൃകം നന്ദി രേഖപ്പെടുത്തി.
തങ്ങളുടെ കര്‍ത്തവൃം നിര്‍വ്വഹിക്കുന്നതില്‍ എല്ലാ ഗവണ്‍മെന്റ് വിഭാഗങ്ങളും വളരെ നിര്‍ലോഭവും ആത്മാര്‍ത്ഥവുമായ സേവനമാണ് കാഴ്ചവെച്ചതെന്ന് ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. പുണൃ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതില്‍ ട്രാഫിക്ക് വിഭാഗം ചെയ്ത സേവനങ്ങളെ മക്കാ ഗവര്‍ണര്‍ ഏറെ പ്രശംസിച്ചു.
ജാഫറലി പാലക്കോട്,
Subscribe to:
Posts (Atom)