Thursday, November 10, 2011

ഹജജ് കര്‍മ്മത്തിന്റെ ഭാഗമായി മിനായില്‍ ഈദ് ദിനം( ആദൃത്തെ ജംറ ദിനത്തില്‍) ബലിയറുത്തത് 749000 അടുമാടുകളെ


മിന: ഹജജ് കര്‍മ്മത്തിന്റെ ഭാഗമായി മിനായില്‍ ഈദ് ദിനം( ആദൃത്തെ ജംറ ദിനത്തില്‍)  ബലിയറുത്തത് 749000 അടുമാടുകളെയാണ് സൗദി അറേബൃുടെ ഔദേൃാഗീക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ. അറിയിച്ചു.
ഇസ്‌ലാമിക ശരീഅഏ് പ്രകാരം ബലിയറുക്കാനുള്ള സൗകരൃം വസംവിധാനിച്ചതിന് സൗദി ഭരണകൂടത്തിന് ഇസ്‌ലാമിക്ക് ഡെവലപ്‌മെന്റ് ബേങ്ക് ഗ്രുപ്പ് പ്രസിഡന്റ് ഡോ. അഹ്മദ് അലി പ്രതേൃകം നന്തിഅറിച്ചു. ഇസ്‌ലാമിക്ക് ഡെവലപ്‌മെന്റ് ബേങ്ക് ഗ്രുപ്പിനാണ് ബലിയറുക്കുന്ന കാരൃങ്ങള്‍ കൈകാരൃം ചെയ്യുന്നതിന്റെ ചുമതല.

ചിത്രം: മിനായില്‍ ഏര്‍പ്പെടുത്തിയ ബലിയറുക്കല്‍ കേന്ദ്രം.

No comments:

Post a Comment