Thursday, November 10, 2011

ഹജജുവേളയിലെ ബലിയറുക്കല്‍ കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഇപ്രാവിശൃം മൊത്തം ഏകദേശം ഒരു മില്ലൃണ്‍ അടുകളെയും 2430 ഒട്ടകങ്ങളേയും മാടുകളേയും ബലിയറുക്കാനുള്ള കൂപ്പണുകളാണ് വിതരണം ചെയ്തതെന്ന് അടുമാടുകളെ ബലിയറുക്കുന്നത് സംബന്ധമായി ചുമതലയുള്ള ഇസ്‌ലാമിക്ക് ഡവലപ്‌മെന്‍് ബേങ്ക് ഗ്രുപ്പ് പ്രസിഡന്‍് ഡോ. അഹമ്മദ് മുഹമ്മദ് അലി അറിയിച്ചു.

ജിദ്ദ: ഹജജുവേളയിലെ ബലിയറുക്കല്‍ കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഇപ്രാവിശൃം മൊത്തം ഏകദേശം ഒരു മില്ലൃണ്‍ അടുകളെയും 2430 ഒട്ടകങ്ങളേയും മാടുകളേയും ബലിയറുക്കാനുള്ള കൂപ്പണുകളാണ് വിതരണം ചെയ്തതെന്ന് അടുമാടുകളെ ബലിയറുക്കുന്നത് സംബന്ധമായി ചുമതലയുള്ള ഇസ്‌ലാമിക്ക് ഡവലപ്‌മെന്‍് ബേങ്ക് ഗ്രുപ്പ് പ്രസിഡന്‍് ഡോ. അഹമ്മദ് മുഹമ്മദ് അലി അറിയിച്ചു. 150000 ആടുകളുടെ ഇറച്ചിയും 433 ഒട്ടകങ്ങളുടെയും മാടുകളുടെയും ഇറച്ചിയും തീര്‍ത്ഥാടകര്‍ക്ക് മിനായിലും മക്കയില്‍ ഹറം ശരീഫിന് പരിധിയിലുള്ള പാവപ്പെട്ടവര്‍ക്കും ഇതിനകം വിതരണം ചെയ്തു. ശീതികരിച്ച് സൂക്ഷിച്ചിട്ടുള്ള അവശേഷിക്കുന്ന ബലിമാംസം ഇരുപത്തി ഏഴ് രാജൃങ്ങളിലെ പാവപ്പെട്ടവര്‍ക്കായി അടുത്ത ആഒ്ചയോടെ വിതരണം ചെയ്യുമെന്നും ഐ.ഡി.ബി ബേങ്ക് ഗ്രുപ്പ് പ്രസിഡന്‍് ഡോ. അഹമ്മദ് മുഹമ്മദ് അലി അറിയിച്ചു

No comments:

Post a Comment