Saturday, April 30, 2011

സൗദിയിലെ ഇന്തൃന്‍ അംബാസിഡറായി ഹാമിദ് അലി റാവു ചുമതലയേല്‍ക്കും


ജീദ്ദ: സൗദി അറേബൃയിലെ പുതിയ ഇന്തൃന്‍ അംബാസിഡറായി ഹാമിദ് അലി റാവു ചുമതലയേല്‍ക്കും. 1981 ഐ.എഫ്.എസ് ബാച്ചുകാരനായ ഇദ്ദേഹം ഇപ്പോള്‍ ജനീവയിലെ യു.എന്‍. മിഷനില്‍ ഇന്തൃന്‍ അംബാസിഡറായും നിരായൂധീകരണ സമിതിയിലെ ഇന്തൃയുടെ സ്ഥിരം പ്രതിനിധിയുമാണ്. ഔദേൃാഗിക അറിയിപ്പ് വന്നിട്ടില്ല എങ്കിലും ഇപ്പോഴത്തെ അംബാസിഡര്‍ തല്‍മീസ് അഹമ്മദിന്റെ കാലാവധി ആഗസ്ത് മാസത്തോടെ അവസാനിക്കും.
പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നിയമ ബിരുദവുമുള്ള ഹാമിദ് അലി റാവു 2007 ഡിസാബറില്‍ ആണ് യു.എന്‍. അംബാസിഡറായി ചുമതല ഏറ്റത്. വിദേശ മന്ത്രാലയത്തില്‍ നിരായൂധീകരണ, അന്താരാഷ്ട്ര സുരക്ഷാ വിഭാഗം ജോയിന്റ് സെക്രട്ടറി(ഡയറക്ടര്‍ ജനറല്‍) ആയിരിക്കേയായിരുന്നു നിയമനം. 1981ല്‍ വിദേശകാരൃ സര്‍വ്വീസില്‍ പ്രവേശിച്ച റാവുവിന് ഓസ്ട്രിയയില്‍ തേര്‍ഡ്-സെക്കന്റ് സെക്രട്ടറി ആയിട്ടായിരുന്നു ആദൃ നിയമനം. പിന്നീട് വിദേശകാരൃ മന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറി, യു.എന്‍ ഡെപ്പൃൂട്ടി സെക്രട്ടറി എന്നീ നിലകളിലും സേവനം അനുഷ്ടിച്ചു. 1993 മുതല്‍ 95 വരെ വിദേശകാരൃ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലിനോക്കിയിരുന്നു. ധാക്ക ഹൈക്കമ്മീഷണല്‍ കോണ്‍സല്‍, വിയന്നയില്‍ ഡെപ്പൃൂട്ടി ചീഫ് മിഷന്‍ തുടങ്ങിയ നിലകളിലും സേവനം അനുഷ്ടിച്ചിടുള്ള ഇദ്ദേഹം യു.എന്‍ സമ്മേളനങ്ങളില്‍ ഇന്തൃയെ പലതവണ പ്രജതിനിധീകരിച്ചിട്ടുണ്ട്. ഡോ. ആസിയ ഹമീദ് റാവുവാണ് ഭാരൃ. രണ്ട് പെണ്‍മക്കളുണ്ട്.
ഫോട്ടോ: ഹാമിദ് അലി റാവു

എന്‍ഡോസള്‍ഫാന്‍ നിരോധനം സ്വാഗതാര്‍ഹം - പി.സി.എഫ്

ജിദ്ദ: എന്‍ഡോസള്‍ഫാന്‍ ആഗോളവ്യാപകമായി നിരോധിക്കുവാനുള്ള ജനീവാ കണ്‍വന്‍ഷന്‍ തീരുമാനത്തെ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ജിദ്ദ സെക്രട്ടേറിയറ്റ് സ്വാഗതം ചെയ്തു. ഇന്ത്യാ രാജ്യത്തെ ജനവികാരത്തിത്തെ അവഗണിച്ചു കൊണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധനം എതിര്‍ക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെടുക വഴി , ഇന്ത്യാമഹാരാജ്യത്തെ ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ നാണം കെടുത്തിയ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഇന്ത്യന്‍ ജനതയോട് മാപ്പ് പറയണമെന്നും യോഗം ആവശ്യപ്പെട്ടു. എന്‍ഡോ സള്‍ഫാന്‍ നിരോധനം വഴി രമേശ് ചെന്നിത്തലയുടേയും ഉമ്മണ്‍ചാണ്ടിയുടേയും കപടമുഖം തകര്‍ന്ന് വീണതായും ഇത് മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍ ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട് ശരിയാണെന്ന് തെളിയച്ചതായും യോഗം വിലയിരുത്തി.

പ്രസിഡണ്ട് പി.എ. മുഹമ്മദ് റാസിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം നാഷണല്‍ കമ്മറ്റിയംഗം സുബൈര്‍ മൗലവി ഉല്‍ഘാടനം ചെയ്തു. അബ്ദുള്ള പട്ടാമ്പി, മുഹമ്മദ് ഇച്ചിലങ്കോട് കാസര്‍കോഡ്, റസാഖ് മാസ്റ്റര്‍ മമ്പുറം, സിദ്ദീഖ് സഖാഫി മഞ്ഞപ്പെട്ടി, അസ്‌കര്‍ ഏലംകുളം, താഹ കാഞ്ഞിപ്പുഴ എന്നിവര്‍ സംസാരിച്ചു. ഉമര്‍ മേലാറ്റൂര്‍ സ്വാഗതവും ഇ.എം. അനീസ് അഴീക്കോട് നന്ദിയും പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ നിരോധനം സ്വാഗതാര്‍ഹം - പി.സി.എഫ്

ജിദ്ദ: എന്‍ഡോസള്‍ഫാന്‍ ആഗോളവ്യാപകമായി നിരോധിക്കുവാനുള്ള ജനീവാ കവന്‍ഷന്‍ തീരുമാനത്തെ പീപ്പിള്‍സ് കള്‍ച്ചറ. ഫോറം ജിദ്ദ സെക്ര'േറിയറ്റ് സ്വാഗതം ചെയ്തു. ഇന്ത്യാ രാജ്യത്തെ ജനവികാരത്തിത്തെ അവഗണിച്ചു കൊ-് എന്‍ഡോസള്‍ഫാന്‍ നിരോധനം എതിര്‍ക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെടുക വഴി , ഇന്ത്യാമഹാരാജ്യത്തെ ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പി. നാണം കെടുത്തിയ കേന്ദ്രം ഭരിക്കു കോഗ്രസ്സ് സര്‍ക്കാര്‍ ഇന്ത്യന്‍ ജനതയോട് മാപ്പ് പറയണമെും യോഗം ആവശ്യപ്പെ'ു. എന്‍ഡോ സള്‍ഫാന്‍ നിരോധനം വഴി രമേശ് ചെിത്തലയുടേയും ഉമ്മചാ-ിയുടേയും കപടമുഖം തകര്‍് വീണതായും ഇത് മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍ ഈ വിഷയത്തി. സ്വീകരിച്ച നിലപാട് ശരിയാണെ് തെളിയച്ചതായും യോഗം വിലയിരുത്തി.

പ്രസിഡ-് പി.എ. മുഹമ്മദ് റാസിയുടെ അദ്ധ്യക്ഷതയി. കൂടിയ യോഗം നാഷണ. കമ്മറ്റിയംഗം സുബൈര്‍ മൗലവി ഉ.ഘാടനം ചെയ്തു. അബ്ദുള്ള പ'ാമ്പി, മുഹമ്മദ് ഇച്ചിലങ്കോട് കാസര്‍കോഡ്, റസാഖ് മാസ്റ്റര്‍ മമ്പുറം, സിദ്ദീഖ് സഖാഫി മഞ്ഞപ്പെ'ി, അസ്‌കര്‍ ഏലംകുളം, താഹ കാഞ്ഞിപ്പുഴ എിവര്‍ സംസാരിച്ചു. ഉമര്‍ മേലാറ്റൂര്‍ സ്വാഗതവും ഇ.എം. അനീസ് അഴീക്കോട് നന്ദിയും പറഞ്ഞു.

കെ. മുരളീധരന്‍ മെയ് ഒന്നിന് റിയാദില്‍


റിയാദ്: മുന്‍ കെ.പി.സി.സി. അധൃക്ഷനും ജനപ്രീയ കമ്മൃൂണിക്കേഷന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. കെ. മുരളീധരന്‍ മെയ് ഒന്നിന് വൈകുന്നേരം ഏഴ് മണിക്ക് റിയാദില്‍ എത്തുന്നു. പ്രമുഖ ടി.വി അവതാരകന്‍ ഭഗത് ചന്ദ്രശേഖര്‍, അഡ്വ. പ്രവീണ്‍ കുമാര്‍, സൈമണ്‍ പീറ്റര്‍ എന്നിവരും മുരളിയോടൊപ്പം എത്തും.

ജനപ്രീയ ചാനലിന്റെ പ്രചാരണവുമായാണ് മുരളിയും മറ്റ് മൂന്നുപേരും സൗദി സന്ദര്‍ശിക്കുന്നത്. മെയ് ഒന്നിന് റിയാദില്‍ എത്തുന്ന മുരളിയെ ജനപ്രിയ ചാനലിന്റെ സൗദി കോ ഓര്‍ഡിനേറ്റര്‍മാരായ ഷാജി കുന്നിക്കോട്, ഷക്കീബ് കൊളക്കാടന്‍, ഒ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും.

റിയാദിലെ ക്ഷണിക്കപ്പെട്ട പ്രവാസി പ്രമുഖര്‍ പങ്കെടുക്കുന്ന ബിസിനസ്സ് മീറ്റ് റിയാദ് പാലസ് ഹോട്ടലില്‍ മെയ് രണ്ട് തിങ്ങളാഴ്ച വൈകുന്നേരം ഏഴ്മണിക്ക് നടക്കും. മൂന്നാം തിയ്യതി വൈകുന്നേരം ഓവര്‍സീസ് ഇന്തൃന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നല്‍കുന്ന സ്വീകരണ പരിപാടിയിലും മുരളി പക്കെടുക്കും. തുടര്‍ന്ന് ജിദ്ദയിലെത്തുന്ന കെ. മുരളിധരന്‍ രണ്ട് ദിവസത്തെ പരിപാടിക്ക് ശേഷം 6ാം തീയ്യതി ദമ്മാമില്‍ എത്തിച്ചേരും. പിറ്റേന്ന് ഏഴാം തിയ്യതി സൗദിയില്‍നിന്നും തിരിച്ചുപോകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് കുമാര്‍ തിരുവനന്തപുരം(0567215795), കുഞ്ഞി കുമ്പള(0506699321), സിറാജ് പുറക്കാട്(0544083510), ശിഹാബ് വണ്ടൂര്‍(0556327981), അബ്ദുള്ള വല്ലാഞ്ചിറ(0506932970) എന്നിവരുമായി ബന്ധപ്പെടുക.

ആത്മീയത ചൂഷണം ചെയ്ത് പുരോഹിതര്‍ ഇസ്‌ലാമിനെ അവഹേളിക്കുന്നു: സയ്യിദ് മുഹമ്മദ് ശാക്കിര്‍


ജിദ്ദ: ആത്മീയത ചൂഷണം ചെയ്ത് കച്ചവടത്തിനൊരുങ്ങുന്ന പുരോഹിതവൃന്ദം ഇസ്‌ലാമിനെ അവഹേളിക്കുകയാണെന്നും അത്തരക്കാര്‍ക്കെതിരെ സമുദായം ശക്തമായി പ്രതികരിക്കുകയും കരുതിയിരി0ുകയും ചെയ്യണമെന്നും ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ശാക്കിര്‍ ആവശയപ്പെട്ടു.
വാണിജൃവല്‍ക്കരിക്കപ്പെടുന്ന ആത്മീയതക്കെതിരെ എന്ന ഐ.എസ്.എം കാമ്പയിന്റെ പ്രചരണാര്‍ത്ഥം ജിദ്ദാ ഇസ്‌ലാഹി സെന്റെര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധി7് സംസാരി0ുകയായിരുന്നു അദ്ദേഹം.
അബൂബക്കര്‍ ഫാറൂഖി അധൃക്ഷത വഹിച്ചു. വിചിന്തനം ആഴ്ചപ്പതിപ്പ് പത്രാധിപര്‍ ഇ.കെ.എം. പൂന്നൂര്‍ വിഷയം അവതരിപ്പിച്ചു. അബ്ദുല്‍ ഖാദര്‍ കരുവമ്പയില്‍, ഷാഫി ചെങ്ങല്ലേരി തുട8ിയവര്‍ സംസാരിച്ചു. നൂരിപ്പ വള്ളിക്കുന്ന് സ്വാഗതവും സുബൈര്‍ എടവണ്ണ നന്ദിയും പറഞ്ഞു.

എംബസിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന റിയാദ് ഇന്റര്‍ നാഷണല്‍ ഇന്തൃന്‍ സ്‌ക്കളിന്റെ ഭരണ കാരൃങ്ങള്‍ നിര്‍വ്വഹിക്കാന്‍ തെരഞ്ഞെടുത്ത കമ്മിറ്റി നിലവില്‍ വരാനുള്ള സാഹചരൃമൊരുക്കണം

റിയാദ്: എംബസിയുടെ കീഴില്പ്രവൃത്തിക്കുന്ന റിയാദ് ഇന്റര്നാഷണല്ഇന്തൃന്സ്ക്കളിന്റെ ഭരണ കാരൃങ്ങള്നിര്വ്വഹിക്കാന്തെരഞ്ഞെടുത്ത കമ്മിറ്റി നിലവില്വരാനുള്ള സാഹചരൃമൊരുക്കണമെന്ന് ഇന്റര്നാഷണല്ഇന്തൃന്സ്ക്കൂള്റിയാദ് പാരന്സ് ആന്റ് വെല്വിഷേര്സ് അസോസിയേഷന്‍(. പി. ഡബ്ളിയു. ) ഇന്തൃന്അംബാസിഡര്ശ്രീ തല്മീസ് അഹമ്മദിന് സമര്പ്പിച്ച നിവോദനത്തില്ആവശൃപ്പെട്ടു.

2010 ഡിസംബര്‍ 10-നായിരുന്നു നേരത്തെ തെരഞ്ഞെടുത്ത മാനേജിംഗ് കമ്മിറ്റിയുടെ കാലാവധി അവസാനിച്ചത്. അതിന് ശേഷം ഇപ്പോള്നിലവിലുള്ളത് വെറും ഒരുമാസത്തേക്ക് സ്ക്കൂളിന്റെ കാരൃങ്ങള്നിരീക്ഷിക്കാനുള്ള അഡ്ഹോക്ക് കമ്മിറ്റി മാത്രമാണ്. സ്ക്കൂള്ജീവനക്കാരായ പ്രിന്സിപ്പാളും വൈസ് പ്രിസിപ്പാളും അക്കൗണ്ടന്റും അടങ്ങുന്നതാണ് അഡ്ഹോക്ക് കമ്മിറ്റി. എന്നാല്നാല് മാസത്തോളമായി അഡ്ഹോക്ക് കമ്മിറ്റിതന്നെ ഭരണം തുടരുകയാണ്. സൗദി വിദൃാഭൃാസ മന്ത്രാലയം അംഗീകരിച്ച നിയമാവലി അനുസരിച്ച് ഒരുമാസത്തിനുള്ളില്രക്ഷിതാക്കളില്നിന്നും തെരഞ്ഞെടുത്ത അംഗങ്ങളെ ഉള്കൊള്ളുന്ന പുതിയ കമ്മിറ്റി നിലവില്വരണമെന്നതാണ്. ആയത്കൊണ്ട്തന്നെ ഇപ്പോള്ഭരണം തുടര്ന്നുകൊണ്ടിരിക്കുന്ന അഡ്ഹോക്ക് കമ്മിറ്റി തികച്ചും നിയമവിരുദ്ധമായാണ് പ്രവര്ത്തനം തുടരുന്നത് എന്നും സ്ക്കൂളിന്റെ ഭരണ കാരൃങ്ങളുമായി ബന്ധപ്പെട്ട് യാതൊരു തിരുമാനങ്ങളും എടുക്കാന്അവകാശമില്ലാത്ത കമ്മിറ്റിയാണ് തുടരുന്നതെന്നും നിവേദനത്തില്പറയുന്നു.

നിവേദനത്തിന്റെ ഒരുകോപ്പി സൗദി വിദൃാഭൃാസ മന്ത്രാലയത്തിലെ വിദേശ സ്ക്കൂളുകളുടെ നിരീക്ഷണ ചുമതലയുള്ള മൊയ്ദി അല്ഖഹ്താനിക്കും അയച്ചതായി . പി. ഡബ്ളിയു. ഭാരവാഹികള്പറഞ്ഞു.