
ജിദ്ദ: ആത്മീയത ചൂഷണം ചെയ്ത് കച്ചവടത്തിനൊരുങ്ങുന്ന പുരോഹിതവൃന്ദം ഇസ്‌ലാമിനെ അവഹേളിക്കുകയാണെന്നും അത്തരക്കാര്‍ക്കെതിരെ സമുദായം ശക്തമായി പ്രതികരിക്കുകയും കരുതിയിരി0ുകയും ചെയ്യണമെന്നും ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ശാക്കിര്‍ ആവശയപ്പെട്ടു.
വാണിജൃവല്‍ക്കരിക്കപ്പെടുന്ന ആത്മീയതക്കെതിരെ എന്ന ഐ.എസ്.എം കാമ്പയിന്റെ പ്രചരണാര്‍ത്ഥം ജിദ്ദാ ഇസ്‌ലാഹി സെന്റെര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധി7് സംസാരി0ുകയായിരുന്നു അദ്ദേഹം.
അബൂബക്കര്‍ ഫാറൂഖി അധൃക്ഷത വഹിച്ചു. വിചിന്തനം ആഴ്ചപ്പതിപ്പ് പത്രാധിപര്‍ ഇ.കെ.എം. പൂന്നൂര്‍ വിഷയം അവതരിപ്പിച്ചു. അബ്ദുല്‍ ഖാദര്‍ കരുവമ്പയില്‍, ഷാഫി ചെങ്ങല്ലേരി തുട8ിയവര്‍ സംസാരിച്ചു. നൂരിപ്പ വള്ളിക്കുന്ന് സ്വാഗതവും സുബൈര്‍ എടവണ്ണ നന്ദിയും പറഞ്ഞു.
No comments:
Post a Comment