ജിദ്ദ: എന്‍ഡോസള്‍ഫാന്‍ ആഗോളവ്യാപകമായി നിരോധിക്കുവാനുള്ള ജനീവാ കണ്‍വന്‍ഷന്‍ തീരുമാനത്തെ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ജിദ്ദ സെക്രട്ടേറിയറ്റ് സ്വാഗതം ചെയ്തു. ഇന്ത്യാ രാജ്യത്തെ ജനവികാരത്തിത്തെ അവഗണിച്ചു കൊണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധനം എതിര്‍ക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെടുക വഴി , ഇന്ത്യാമഹാരാജ്യത്തെ ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ നാണം കെടുത്തിയ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഇന്ത്യന്‍ ജനതയോട് മാപ്പ് പറയണമെന്നും യോഗം ആവശ്യപ്പെട്ടു. എന്‍ഡോ സള്‍ഫാന്‍ നിരോധനം വഴി രമേശ് ചെന്നിത്തലയുടേയും ഉമ്മണ്‍ചാണ്ടിയുടേയും കപടമുഖം തകര്‍ന്ന് വീണതായും ഇത് മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍ ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട് ശരിയാണെന്ന് തെളിയച്ചതായും യോഗം വിലയിരുത്തി.
പ്രസിഡണ്ട് പി.എ. മുഹമ്മദ് റാസിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം നാഷണല്‍ കമ്മറ്റിയംഗം സുബൈര്‍ മൗലവി ഉല്‍ഘാടനം ചെയ്തു. അബ്ദുള്ള പട്ടാമ്പി, മുഹമ്മദ് ഇച്ചിലങ്കോട് കാസര്‍കോഡ്, റസാഖ് മാസ്റ്റര്‍ മമ്പുറം, സിദ്ദീഖ് സഖാഫി മഞ്ഞപ്പെട്ടി, അസ്‌കര്‍ ഏലംകുളം, താഹ കാഞ്ഞിപ്പുഴ എന്നിവര്‍ സംസാരിച്ചു. ഉമര്‍ മേലാറ്റൂര്‍ സ്വാഗതവും ഇ.എം. അനീസ് അഴീക്കോട് നന്ദിയും പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ നിരോധനം സ്വാഗതാര്‍ഹം - പി.സി.എഫ്
ജിദ്ദ: എന്‍ഡോസള്‍ഫാന്‍ ആഗോളവ്യാപകമായി നിരോധിക്കുവാനുള്ള ജനീവാ കവന്‍ഷന്‍ തീരുമാനത്തെ പീപ്പിള്‍സ് കള്‍ച്ചറ. ഫോറം ജിദ്ദ സെക്ര'േറിയറ്റ് സ്വാഗതം ചെയ്തു. ഇന്ത്യാ രാജ്യത്തെ ജനവികാരത്തിത്തെ അവഗണിച്ചു കൊ-് എന്‍ഡോസള്‍ഫാന്‍ നിരോധനം എതിര്‍ക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെടുക വഴി , ഇന്ത്യാമഹാരാജ്യത്തെ ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പി. നാണം കെടുത്തിയ കേന്ദ്രം ഭരിക്കു കോഗ്രസ്സ് സര്‍ക്കാര്‍ ഇന്ത്യന്‍ ജനതയോട് മാപ്പ് പറയണമെും യോഗം ആവശ്യപ്പെ'ു. എന്‍ഡോ സള്‍ഫാന്‍ നിരോധനം വഴി രമേശ് ചെിത്തലയുടേയും ഉമ്മചാ-ിയുടേയും കപടമുഖം തകര്‍് വീണതായും ഇത് മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍ ഈ വിഷയത്തി. സ്വീകരിച്ച നിലപാട് ശരിയാണെ് തെളിയച്ചതായും യോഗം വിലയിരുത്തി.
പ്രസിഡ-് പി.എ. മുഹമ്മദ് റാസിയുടെ അദ്ധ്യക്ഷതയി. കൂടിയ യോഗം നാഷണ. കമ്മറ്റിയംഗം സുബൈര്‍ മൗലവി ഉ.ഘാടനം ചെയ്തു. അബ്ദുള്ള പ'ാമ്പി, മുഹമ്മദ് ഇച്ചിലങ്കോട് കാസര്‍കോഡ്, റസാഖ് മാസ്റ്റര്‍ മമ്പുറം, സിദ്ദീഖ് സഖാഫി മഞ്ഞപ്പെ'ി, അസ്‌കര്‍ ഏലംകുളം, താഹ കാഞ്ഞിപ്പുഴ എിവര്‍ സംസാരിച്ചു. ഉമര്‍ മേലാറ്റൂര്‍ സ്വാഗതവും ഇ.എം. അനീസ് അഴീക്കോട് നന്ദിയും പറഞ്ഞു.
No comments:
Post a Comment