
റിയാദ്: ശനിയാഴ്ച പുലര്‍ച്ചെ റിയാദിലെ
ബത്ഹയിലുണ്ടായ തീപിടിത്തത്തില്‍ ദാരുണമായി മരണപ്പെട്ട ഇന്ത്യക്കാരുടെ ആശ്രിതര്‍ക്ക് ഗള്‍ഫിലെ പ്ര
മുഖ വൃവസായിയായ എം.എ യൂസുഫലി രണ്ട് ലക്ഷം രുപവീതം ആശ്വാസനിധി നല്‍കുമെന്ന് പറഞ്ഞു. അഞ്ച് മലയാളികളടക്കം മൊത്തം ആറ് ഇന്തൃക്കാരാണ് മരിച്ചത്. ഇവരുടെ ആശ്രിതര്‍ക്ക് രണ്ട്‌ലക്ഷം രുപാവീതം മൊത്തം പന്ത്രണ്ട് ലക്ഷം രുപയായിരിക്കും നല്‍കുക.

മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കാന്‍
തയ്യാറാണെന്ന് പ്രമുഖ പ്രവാസി വ്യവസായിയും
ഐ.ടി.എല്‍, ഇറാം ഗ്രൂപ്പുകളുടെ മാനേജിംഗ് ഡയറക്ട
റുമായ സിദ്ദീഖ് അഹമ്മദ് ഇന്ത്യന്‍ എംബസിയേയും നോര്‍ക്ക പ്രതിനിധികളേയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത സാമൂഹ്യ പ്രവര്‍ത്തകരേയും അറിയിച്ചു. ബത്ഹയിലെ സ്വാലിം സൂപ്പര്‍മാര്‍ക്കററിലെ ജീവനക്കാരുടെ താമസ സ്ഥലത്ത് നടന്ന തീപ്പിടുത്തത്തില്‍ അഞ്ച് മലയാളികളടക്കം ഏഴ് പേരാണ് മരണമടഞ്ഞത്. മരണമടഞ്ഞ മററു രണ്ടു പേരില്‍ ഒരാള്‍ കര്‍ണ്ണാടകയിലെ കുന്താപുരം സ്വദേശിയും മറെറാരാള്‍ നേപ്പാളുകാരനുമാണ്. ഇവരുടെ മൃതശരീരം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചിലവുകളും കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം നല്‍കുമെന്നും പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിയും വിദേശ കാര്യ സഹമന്ത്രി ഇ. അഹമ്മദും കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നോര്‍ക്കയുടെ ചുമതലയുള്ള മന്ത്രി കെ.സി. ജോസഫും പ്രഖ്യാപിച്ചിരുന്നു.
സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിലായി വ്യവസായ ശ്രൃഖംലയുള്ള പാലക്കാട് സ്വദേശിയായ സിദ്ദീഖ് അഹമ്മദ് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ ജോലി നല്‍കാന്‍ തയ്യാറാണെന്നറിയിച്ചു. ഗള്‍ഫ് നാടുകളിലുള്ള ഐ.ടി.എല്‍ ഗ്രൂപ്പ് സ്ഥാപനങ്ങളിലൊന്നിലായിരിക്കും ജോലി നല്‍കുന്നത്. വിദേശത്തേക്ക് വരാനുള്ള വിസയും മററു ചിലവുകളും ഐ.ടി.എല്‍ ഗ്രൂപ്പ് വഹിക്കും. നിര്‍ദ്ദന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മരണമടഞ്ഞവരെല്ലാം എന്നതു കൊണ്ടു തന്നെ കുടുംബത്തിന്റെ തുണയററു പോകാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് സിദ്ദീഖ് അഹമ്മദ് പറഞ്ഞു. റിയാദ്: ശനിയാഴ്ച പുലര്‍ച്ചെ റിയാദിലെ ബത്ഹയിലു-ായ തീപിടിത്തത്തി. ദാരുണമായി മരണപ്പെ' ഇന്ത്യക്കാരുടെ ആശ്രിതര്‍ക്ക് ജോലി ന.കാന്‍ തയ്യാറാണെ് പ്രമുഖ പ്രവാസി വ്യവസായിയും ഐ.ടി.എ., ഇറാം ഗ്രൂപ്പുകളുടെ മാനേജിംഗ് ഡയറക്ടറുമായ സിദ്ദീഖ് അഹമ്മദ് ഇന്ത്യന്‍ എംബസിയേയും നോര്‍ക്ക പ്രതിനിധികളേയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളി. പങ്കെടുത്ത സാമൂഹ്യ പ്രവര്‍ത്തകരേയും അറിയിച്ചു. ബത്ഹയിലെ സ്വാലിം സൂപ്പര്‍മാര്‍ക്കററിലെ ജീവനക്കാരുടെ താമസ സ്ഥലത്ത് നട തീപ്പിടുത്തത്തി. അ-് മലയാളികളടക്കം ഏഴ് പേരാണ് മരണമടഞ്ഞത്. മരണമടഞ്ഞ മററു ര-ു പേരി. ഒരാള്‍ കര്‍ണ്ണാടകയിലെ കുന്താപുരം സ്വദേശിയും മറെറാരാള്‍ നേപ്പാളുകാരനുമാണ്. ഇവരുടെ മൃതശരീരം നാ'ിലെത്തിക്കാനുള്ള മുഴുവന്‍ ചിലവുകളും കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെും ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ന.കുമെും പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിയും വിദേശ കാര്യ സഹമന്ത്രി ഇ. അഹമ്മദും കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാ-ിയും നോര്‍ക്കയുടെ ചുമതലയുള്ള മന്ത്രി കെ.സി. ജോസഫും പ്രഖ്യാപിച്ചിരുു.
സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിലായി വ്യവസായ ശ്രൃഖംലയുള്ള പാലക്കാട് സ്വദേശിയായ സിദ്ദീഖ് അഹമ്മദ് ദുരന്തത്തി. മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തി. ഉടന്‍ ത െജോലി ന.കാന്‍ തയ്യാറാണെറിയിച്ചു. ഗള്‍ഫ് നാടുകളിലുള്ള ഐ.ടി.എ. ഗ്രൂപ്പ് സ്ഥാപനങ്ങളിലൊിലായിരിക്കും ജോലി ന.കുത്. വിദേശത്തേക്ക് വരാനുള്ള വിസയും മററു ചിലവുകളും ഐ.ടി.എ. ഗ്രൂപ്പ് വഹിക്കും. നിര്‍ദ്ദന കുടുംബത്തിന്റെ ഏക ആശ്രയമായിരുു മരണമടഞ്ഞവരെ.ാം എതു കൊ-ു ത െകുടുംബത്തിന്റെ തുണയററു പോകാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുതെ് സിദ്ദീഖ് അഹമ്മദ് പറഞ്ഞു.
ജാഫറലി പാലക്കോട്,
ജിദ്ദ, സൗദി അറേബൃ, മൊബൈല്‍:00966-509986807, ഇ.മെയില്‍, gulfvision@gmail.com
ഫിറോസാ മന്‍സില്‍, പി.ഒ. പാലക്കോട്, (വഴി) വെങ്ങര, കണ്ണൂര്‍ ജില്ല.
No comments:
Post a Comment