ജിദ്ദ: സൗദിയിലെ സ്വകാരൃ മൊബൈല്‍ സര്‍വ്വീസ കമ്പനിയായ 'സൈന്‍', പ്രമുഖ മൊബൈല്‍ സര്‍വ്വീസ് കമ്പനിയായ വോഡാഫോണുമായി ഇന്ന്(തിങ്കള്‍) പുതിയ വൃാപാര കരാറില്‍ ഒപ്പിട്ടു. ഉല്‍പാദനം, സേവനം, അന്താരാഷ്ട്ര റോമിംഗ് സേവനം തുടങ്ങിയ മേഖലകിലാണ് ഇരു കമ്പനികളും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടത്. എന്നാല്‍ ഷെയറുകള്‍ വാങ്ങുന്നതും വില്‍കുന്നതും സംബന്ധമായ കാരൃങ്ങള്‍ കരാറില്‍ ഇല്ലെന്ന് സെയിന്‍ കമ്പനി അറിയിച്ചു. ഇരു കമ്പനികളും തമ്മിലുള്ള ധാരണ പ്രകാരം ഇനിമുതല്‍ 44 രാജൃങ്ങളില്‍ സൈനിന്റെ മൊബൈല്‍ റോമിംഗ് സംവിധാനം ലഭൃമാകും.
ഫോട്ടോ: സെയിന്‍.
ജാഫറലി പാലക്കോട്
ജിദ്ദ, സൗദി അറേബൃ, മൊബൈല്‍ 00966-538565542
No comments:
Post a Comment