http://youtu.be/htpiXcnIdy0
വിശുദ്ധ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കാനായി 9,84,525 തീര്‍ത്ഥാടകരാണ് പുണൃനഗരിയില്‍ ഇതുവരെ എത്തിയതെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം പത്രകുറിപ്പിലുടെ അറിയിച്ചു. ഈ വര്‍ഷം ഇന്തൃയില്‍നിന്നെത്തുന്ന ഹജജ് ഡെലിഗേഷനില്‍ വെറും രണ്ട്‌പേര്‍ മാത്രായിരിക്കുമെന്ന് ജിദ്ദയിലെ ഇന്തൃന്‍ ഹജജ് മിഷന്റെ ചുമതല വഹിക്കുന്ന കോണ്‍സുല്‍ ഹജജ് മുഹമ്മദ് നൂര്‍ റഹ്മാന്‍ പറഞ്ഞു.
No comments:
Post a Comment