http://youtu.be/iUb4Oo2ghaM
കഴിഞ്ഞ ദിവസംവരെ ഇന്തൃയില്‍നിന്നെത്തിയ ഹാജിമാരുടെ എണ്ണം 77,343.
ജിദ്ദ: ജിദ്ദാ ഇന്തൃന്‍ കോണ്‍സുലറ്റ് പുറത്തിറക്കിയ കണക്ക് പ്രകാരം കഴിഞ്ഞ ദിവസംവരെ ഇന്തൃയില്‍നിന്നെത്തിയ ഹാജിമാരുടെ എണ്ണം 77,343ആണ്.ഇതില്‍ 52,404 ഇന്തൃന്‍ ഹജജ് തീര്‍ത്ഥാടകര്‍ മക്കയിലും 24,934 ഇന്തൃന്‍ ഹജജ് തീര്‍ത്ഥാടകര്‍ മദീനയിലുമാണ് ഉള്ളത്. 266 വിമാനങ്ങളിലാണ് കഴിഞ്ഞ ദിവസം വരെ ഇന്തൃന്‍ ഹാജിമാര്‍ പുണൃനഗരിയിലെത്തിയത്. 5920 ഇന്തൃന്‍ ഹാജിമാര്‍ മക്കയില്‍നിന്നും മദീനാസിയാറത്തിനായി പോയി. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മക്കയിലുള്ള ഹാജിമാരുടെ മദീനായാത്ര നിര്‍ത്തിവെച്ചിരിക്കയാണ്. മദീനയില്‍ അനുഭവപ്പെടുന്ന വന്‍ തിരക്ക് കാരണമാണ് യാത്ര നിര്‍ത്തിവെച്ചത്. ഹജജ് കമ്മിറ്റിവഴി എത്തിയ 16 ഹാജിമാരും സ്വകാരൃ ഗ്രുപ്പുവഴി എത്തിയ 8 പേരുമടക്കം 24 ഇന്തൃന്‍ ഹാജിമാരാണ് ഇതുവരെ മരണപ്പെട്ടതായി ജിദ്ദാ ഇന്തൃന്‍ കോണ്‍സുലേറ്റ് അറിയിച്ചത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ ഏഴ്‌പേര്‍ മലയാളികളാണ്. ഏഴ്‌പേരും സവകാരയ ഹജജ് ഗ്രുപ്പില്‍ എത്തിവരായിരുന്നു. ഹജജ് കമ്മിറ്റിവഴി എത്തിയ തീര്‍ത്ഥാടകരില്‍ മരിച്ച 16പേരെ കിഴിച്ചാല്‍ 77,327 ഹജജ് തീര്‍ത്ഥാടകരാണ് ഇപ്പോള്‍ പുണൃനഗരിയിലുള്ളത്.
ജിദ്ദാ കോണ്‍സുലേറ്റിലെ പത്രകുറിപ്പ് പ്രകാരം സൗദി എയര്‍ലൈന്‍സിന്റെ നാല് വിമാനങ്ങില്‍ 1150 മലയാളി തീര്‍ത്ഥാടകരാണ് ഇന്നലെവരെ കോഴിക്കോടുനിന്നും ഇവിടെ എത്തിയത്. കരിപ്പൂരില്‍നിന്നും ഇന്ന് എത്തിച്ചേരുന്ന ീര്‍ത്ഥാടകരെ കൂടാതെയുള്ള കണക്കാണിത്. ഇതുവരെ ഏറ്റവും കൂടുതല്‍ ഇന്തൃന്‍ ഹജജ് തീര്‍ത്ഥാടകര്‍ പുണൃ നഗരിയില്‍ എത്തിയത് കല്‍ക്കത്തയില്‍നിന്നാണ്. 30 വിമാനങ്ങളില്‍ 12,514 തീര്‍ത്ഥടകരാണ് കല്‍ക്കത്ത എംബാര്‍ക്കമെന്റില്‍നിന്നും കഴിഞ്ഞ ദിവസംവരെ എത്തിയത്.
ഇന്തൃയിലെ മറ്റിതര എംബാര്‍ക്കമെന്റുകളില്‍നിന്നും കഴിഞ്ഞ ദിവസം എത്തിച്ചേര്‍ന്ന ഹാജിമാരുടെ കണക്ക് താഴെ പറയും പ്രകാരമാണ്.
ഔരംഗാബാദ് 750(3 വിമാനങ്ങള്‍), ബേംഗ്‌ളൂര്‍ 2523 (6 വിമാനങ്ങള്‍), ഭോപ്പാല്‍ 461 (2 വിമാനങ്ങള്‍), ചെന്നൈ 2530 (6 വിമാനങ്ങള്‍), ഡെല്‍ഹി 18229 (51 വിമാനങ്ങള്‍), ഗയ 5080 (41 വിമാനങ്ങള്‍), ഗോവ 247 (1 വിമാനം) ഗുവാഹത്തി 3663 (11 വിമാനങ്ങള്‍), ഹൈദ്രാബാദ് 900(3 വിമാനങ്ങള്‍) ജയ്പൂര്‍ 805 (3 വിമാനങ്ങള്‍), കല്‍ക്കത്ത 12514 (30 വിമാനങ്ങള്‍), ലഖ്‌നോ 10947 (37 വിമാനങ്ങള്‍), മംഗലാപുരം 1065 (5 വിമാനങ്ങള്‍), മുബൈ 1738 (5 വിമാനങ്ങള്‍), റാഞ്ചി 3217 (14 വിമാനങ്ങള്‍), ശ്രിനഗര്‍ 7269 (27 വിമാനങ്ങള്‍), വരാണസി 4255 (17 വിമാനങ്ങള്‍).
ജാഫറലി പാലക്കോട്
ജിദ്ദ, സൗദി അറേബൃ, മൊബൈല്‍ 00966-538565542

No comments:
Post a Comment