വിശുദ്ധ ഹജജ് കര്‍മ്മത്തിന്റെ പ്രധാന ചടങ്ങായ കല്ലേറ് കര്‍മ്മത്തിന്റെ ആദൃ ദിനമായ് ഇന്ന് പിശാചിന്റെ പ്രതീകങ്ങളില്‍ ഏറ്റവും വിലയ പ്രതികമായ ജംത്തുല്‍ അക്ബയിലാണ് കല്ലേറ് കര്‍മ്മം നടത്തിയത്.
മിന: വിശുദ്ധ ഹജജ് കര്‍മ്മത്തിന്റെ പ്രധാന ചടങ്ങായ കല്ലേറ് കര്‍മ്മത്തിന്റെ ആദൃ ദിനമായ് ഇന്ന് പിശാചിന്റെ പ്രതീകങ്ങളില്‍ ഏറ്റവും വിലയ പ്രതികമായ ജംത്തുല്‍ അക്ബയിലാണ് കല്ലേറ് കര്‍മ്മം നടത്തിയത്. കഴിഞ്ഞ ദിവസം ഹജജ് കര്‍മ്മത്തിന്റെ ഭാഗമായി മുസ്ദലിഫയില്‍ രാപ്പാര്‍ത്ത ഹാജിമാര്‍ ഇന്ന് പ്രഭാതത്തോടുകുടിയാണ് മുസ്ദലിഫയില്‍നിന്നും മിനായിലെത്തിയത്. ഇന്ന് ഹാജിമാര്‍ ചെയ്തുതീര്‍ക്കേണ്ട പ്രധാനവും ആദൃത്തേതുമായ കര്‍മ്മം ജംറയില്‍ പിശാചിന്റെ പ്രതീകത്തിനു നേരെയുള്ള കല്ലേറ് കര്‍മ്മമായിരുന്നു. പിശാചിന്റെ മുന്ന് പ്രതീകങ്ങളാണ് ജംയിലുള്ളത്. ഇവയില്‍ ഏറ്റവും വലിയ പ്രതീകമായ ജംറത്തുല്‍ അക്ബയില്‍ മാത്രമെ ഹാജിമാര്‍ ഇന്ന് കല്ലേ് കര്‍മ്മം നടത്തേണ്ടതുള്ളൂ. മുന്‍കാലങ്ങളില്‍ കൂടുതല്‍ അപകടങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യാറുണ്ടായിരുന്നത് ജംറയിലെ കല്ലെറിയല്‍ ചടങ്ങുകിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് കേട്ട്‌കേള്‍വി മാത്രമായി മാറിയിരിക്കയാണ്. അപകടങ്ങളൊഴിവാക്കാനും ഹാജിമാര്‍ക്ക് പ്രയാസരഹിമായി കല്ലേറ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനുമായി സൗദി ഭരണകൂടം മില്ലൃണ്‍ കണക്കിന് റിയാലിന്റെ വികസന പദ്ധതികള

ാണ് ജംറയില്‍ ആവഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജംറയില്‍ പണികഴിപ്പിച്ച വിവിധ നിലകളുള്ള ജംറ പാലം പ്രവര്‍ത്തനമാരംഭിച്ചതോടെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യാതൊരു ബുദ്ധിമുട്ടും കൂടാതെയാണ് ഹാജിമാര്‍ ജംറയിലെ കല്ലേറ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച്‌പോന്നത്. ജംറ പാലങ്ങളിലുള്ള തിക്കും തിരക്കും കുറക്കുക എന്ന ലക്ഷൃത്തോടെ ഓരോ രാജൃത്തുനിന്നുമുള്ള ഹാജിമാര്‍ക്കും വെവ്വേറെ സമയങ്ങളിലാണ് കല്ലേറ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ അനുവാദമുള്ളത്. കല്ലേറ് കര്‍മ്മം നിര്‍വ്വഹിച്ച ശേഷം പുരുഷന്‍മാര്‍ തലമുണ്ഡനം ചെയ്യുകയും മക്കയില്‍ചെന്ന് തവാഫ് കര്‍മ്മം നിര്‍വ്വഹിക്കുകയും ഇതിനിടയില്‍ ബലികര്‍മ്മം നത്തുകയും ചെയ്തു. ബലി കര്‍മ്മത്തിന് വിശാലമായ സൗകരൃമാണ് ഏപ്പെടുത്തിയിരിക്കുന്നത്. നേരിട്ട് ബലികര്‍മ്മം നടത്താനാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകരൃവും അല്ലാത്തപക്ഷം പണമടച്ച് ബലികര്‍മ്മത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുവാനുള്ള സൗകരൃവുമുണ്ട്. ഏതായാാലും ഇനിയും രണ്ട് അല്ലെങ്ങില്‍ മൂന്ന് ദിവസങ്ങള്‍ കൂടി ജംറയില്‍ കല്ലേറ് കര്‍മ്മം പൂര്ത്തിയാകുന്നതോടെയായിരിക്കു ം ഹജജ് കര്‍മ്മത്തിന് സമാപ്തി കുറിക്കുക.
ജാഫറലി പാലക്കോട്,
മക്ക, മൊബൈല്‍: 05 385 655 42
ജാഫറലി പാലക്കോട്,
മക്ക, മൊബൈല്‍: 05 385 655 42
No comments:
Post a Comment