ത്വായിഫ് എയര്പോര്ട്ട് കൂടി ഹജജിനുപയോഗിക്കാന് അംഗീകാരം
ഹജജ്, ഉംറ തീര്ത്ഥാടകര്ക്ക്
വന്നിറങ്ങാനും തിരിച്ചുപോകുവാനും ത്വായിഫ് എയര്പോര്ട്ട് കൂടി ഉപയോഗിക്കാന് സൗദി മന്ത്രിസയുടെ
ഉപദേശക സമിതിയായ ശുറാ കൗണ്സില് അംഗികാരം നല്കി.
ഇത്മുലം ജിദ്ദയിലെ കിംഗ് അബ്ദുല് അസീസ് എയര്പോര്ട്ടിലെ
തിരക്ക് ഒഴിവാക്കാന് സാധിക്കുമെന്നാണ
കണക്ക്കൂട്ടല്.
No comments:
Post a Comment