അനുശോചിച്ചു
ജിദ്ദ: പ്രമുഖ പണ്ഡിതനായിരുന്ന എറണാകുളം വല്ലോപ്പിള്ളി വി.കെ ഹുസൈന്‍ മുസ്‌ലിയാരുടെ നിര്യാണത്തില്‍ ഐ.സി.എഫ് ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം അറിയിച്ചു. ദീര്‍ഘകാലം ഇസ്‌ലാമിക പ്രബോധന മേഖലകളില്‍ സജീവമായി ഇടപ്പെട്ടിരുന്ന അദ്ദേഹം മാസങ്ങളായി രോഗബാധിതനായി കിടപ്പിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ പരലോക ജീവിതം വിജയപ്രദമാകാന്‍ പ്രാര്‍ത്ഥിക്കണമെന്ന് ഐ.സി.എഫ് ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ സയ്യിദ് ഹബീബ് അല്‍ബുഖാരി, അബ്ദുല്‍ റഹ്മാന്‍ മളാഹിരി, ഹംസ സഖാഫി പൊട്ടിക്കല്ല്, അബ്ദുല്‍ റഹീം വണ്ടൂര്‍ എന്നിവര്‍ അനുശോചനക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. എസ്.വൈ.എസ് ദക്ഷിണ മേഖല കാര്യദര്‍ശിയും സ്റ്റേറ്റ് എക്‌സിക്യുട്ടീവും എറണാകുളം അശ്അരിയ്യ സ്ഥാപനങ്ങളുടെ ജനറല്‍ സെക്രട്ടറിയുമായ വി. കെ. എച്ച് അലി ദാരിമി, ഐ.സി.എഫ് സുലൈമാനിയ ഏരിയാ കോഡിനേറ്റര്‍ വി. കെ. എച്ച് മുഹമ്മദ് കുഞ്ഞ്, ഐ.സി.എഫ് ജിദ്ദാ ഐ. ടി ദഅ്‌വാ കണ്‍വീനര്‍ വി. കെ. എച്ച് മുഹമ്മദ് ബഷീര്‍, ഐ.സി.എഫ് സുലൈമാനിയാ യൂനിറ്റ് എക്‌സിക്യുട്ടീവ് മെമ്പര്‍ വി. കെ. എച്ച് ശംസുദ്ദീന്‍, സുഹറ, സുബൈദ എന്നിവര്‍ മക്കളാണ്.
അനുശോചിച്ചു
ജിദ്ദ: പ്രമുഖ പണ്ഡിതനായിരു എറണാകുളം വ.ോപ്പിള്ളി വി.കെ ഹുസൈന്‍ മുസ്‌ലിയാരുടെ നിര്യാണത്തി. ഐ.സി.എഫ് ജിദ്ദാ സെന്‍ട്ര. കമ്മിറ്റി അനുശോചനം അറിയിച്ചു. ദീര്‍ഘകാലം ഇസ്‌ലാമിക പ്രബോധന മേഖലകളി. സജീവമായി ഇടപ്പെ'ിരു അദ്ദേഹം മാസങ്ങളായി രോഗബാധിതനായി കിടപ്പിലായിരുു. വ്യാഴാഴ്ച ഉച്ചയോടെയാണ് മരണപ്പെ'ത്. അദ്ദേഹത്തിന്റെ പരലോക ജീവിതം വിജയപ്രദമാകാന്‍ പ്രാര്‍ത്ഥിക്കണമെ് ഐ.സി.എഫ് ജിദ്ദാ സെന്‍ട്ര. കമ്മിറ്റി നേതാക്കളായ സയ്യിദ് ഹബീബ് അ.ബുഖാരി, അബ്ദു. റഹ്മാന്‍ മളാഹിരി, ഹംസ സഖാഫി പൊ'ിക്ക.്, അബ്ദു. റഹീം വ-ൂര്‍ എിവര്‍ അനുശോചനക്കുറിപ്പിലൂടെ ആവശ്യപ്പെ'ു. എസ്.വൈ.എസ് ദക്ഷിണ മേഖല കാര്യദര്‍ശിയും സ്റ്റേറ്റ് എക്‌സിക്യു'ീവും എറണാകുളം അശ്അരിയ്യ സ്ഥാപനങ്ങളുടെ ജനറ. സെക്ര'റിയുമായ വി. കെ. എച്ച് അലി ദാരിമി, ഐ.സി.എഫ് സുലൈമാനിയ ഏരിയാ കോഡിനേറ്റര്‍ വി. കെ. എച്ച് മുഹമ്മദ് കുഞ്ഞ്, ഐ.സി.എഫ് ജിദ്ദാ ഐ. ടി ദഅ്‌വാ കവീനര്‍ വി. കെ. എച്ച് മുഹമ്മദ് ബഷീര്‍, ഐ.സി.എഫ് സുലൈമാനിയാ യൂനിറ്റ് എക്‌സിക്യു'ീവ് മെമ്പര്‍ വി. കെ. എച്ച് ശംസുദ്ദീന്‍, സുഹറ, സുബൈദ എിവര്‍ മക്കളാണ്.
No comments:
Post a Comment