നല്ല സമൂഹത്തിനാവശ്യം നല്ല വനിതകള്‍ : ടാലന്റ് ടീന്സ് ഗേള്‍സ്
ജിദ്ദ: സമകാലിക
സമൂഹത്തില്‍
വനിതകള്‍ക്കുള്ള
പങ്കു വളരെ
വലുതാണെന്നും
അതിനനുസരിച്ചു കഴിവുള്ളവരായി
പുതു
തലമുറ
മാറണമെന്നും
മൈമൂന
ടീച്ചര്‍
പ്രസ്താവിച്ചു.ജിദ്ദയില്‍ മലയാളി
പ്രവാസികള്ക്കിടയില്
രൂപം കൊണ്ട
ആദ്യത്തെ വിദ്യാര്തിനികളുടെ
സംഘടനയായ
ടാലന്റ്
ടീന്സ്
ഗേള്സ് ഉദ്ഘാടനം
ചെയ്തു
സംസാരിക്കുകയായിരുന്നു
അവര്‍
. ഇന്ത്യയില്‍ വനിതകള്ക്ക്
എല്ലാ മേഖലകളിലും അമ്പത്
ശതമാനം
പ്രാധിനിത്യം
നടപ്പാക്കാന്‍
ഗൌരവമായ
ചര്‍ച്ച
നടക്കുന്ന
അവസരത്തില്‍ വനിതകള്‍
സംഘടിതരാവനമെന്നും,പ്രാപ്തരായ
നേതൃത്വ
ഗുനമുല്ലവരാവനമെന്നും
കൂട്ടിച്ചേര്ത്തു
.സറീന ലത്തീഫ്
അധ്യക്ഷത
വഹിച
പരിപാടിയില്‍
ബരീറ അബ്ദുല്‍
ഖനി, സലീമ
അബ്ദുള്ള
ആശംസകള്‍ അറിയിച്ചു.
ഭാരവാഹികളായി
താഴെ
പറയുന്നവരെ
തെരഞ്ഞെടുത്തു. സഹറ
ഫാത്തിമ ( പ്രസിടന്റ്റ്
)നാജിയ ഇ
കെ
,രൌദ അസൈനാര്‍
,ലാമിയ ബഷീര്‍,നസ്നീന്‍
മുഹമ്മദ്,ശാദിയ
ഇസഹാക്ക്,നഷ്
വ
മൊയ്തു
,ഫിദ അലി ( വൈസ്
പ്രസിടന്റുമാര്‍
) കദീജ ഹാരിസ്
( ജനറല്‍ സെക്രെട്ടറി)ഹൈക
ഫാത്തിമ,ഹസല
ഹംസ
,ഹന്ന ഷെറിന്‍
,രഹമ ഹസീന്‍
,റൂഹി ബാസിമ,മിന്ഹ
മാളിയേക്കല്‍,ബഹീജ
അബ്ദുല്‍
ഖനി
(ജോയിന്റ് സെക്രട്ടറിമാര്‍
) ആബിദ അബ്ദുള്ള
(കോര്‍ഡിനേറ്റര്‍
) നവാല്‍ സലാഹ്
കാരാടന്‍
( ട്രഷറര്‍ )ഫാത്തിമ
നീമ
(ഐ ടി കോര്ഡിനേറ്റര്
) ,നശവ ശഹരത്
( അസിസ്റ്റന്റ് ഐ
ടി കോര്ഡിനേറ്റര്
)ഫാത്തിമ ഷെറിന്‍
( മീഡിയ കണ്വീനര്
),തമീമ സുല്ത്താന
(അസിസ്റ്റന്റ് മീഡിയ
കണ്വീനര്
),ഷെദ അഷറഫ്
( സ്പോര്ട്സ്
കണ്വീനര്
) അബിദ ഗഫൂര്‍
( അസിസ്റ്റന്റ് സ്പോര്ട്സ്
കണ്വീനര്
),ഹിബ സലിം
( ആര്ട്സ്
കണ്വീനര്
),ഹംന ബെനീന്‍
(അസിസ്റ്റന്റ് ആര്ട്സ്
കണ്വീനര്
) നിദ ഷെറിന്‍,നാദിയ,നസ്രീന്‍
മന്‍സൂര്‍,ആയിഷ
സിറാജ്,മുമിയ
മുഹമ്മദ്
അലി
,ഹനാന്‍,ഹന
സയദ്
,ശിഫ അഷ്റഫ്
,സാജിത അബ്ദുള്ള,ഹാമിദ
അബ്ദുള്ള,ഫാത്തിമ
ജബിന്, എന്നിവരെ എക്സിക്യൂട്ടീവ്
അംഗങ്ങളായും
തെരഞ്ഞെടുത്തു.
സലാഹ്
കാരാടന്‍,അബ്ദുല്‍
ലത്തീഫ്
എന്‍ജിനീയര്‍
,ബഷീര്‍ തൊട്ടിയന്‍
എന്നിവര്‍
കമ്മറ്റി
രൂപീകരണം
നിയന്ത്രിച്ചു.
ഫോട്ടോ പ്രസിടന്റ്റ്, ജനറല്‍ സെക്രട്ടറി, കോര്‍ഡിനേറ്റര്‍, ട്രഷറര്‍
No comments:
Post a Comment