ഇരു കണ്ണുകള്‍ക്കും കാഴ്ചശക്തി നഷ്ടപ്പെട്ട കൊല്ലം കടകമ്പള്ളി സ്വദേശി മുഹമ്മദ് നസറുദ്ദീന്‍ മരുഭുമിയുടെ മടിത്തട്ടില്‍നിന്നും നാടണയാനുള്ള വഴിതേടുകയാണ്. കടമ്പകളും നിയമ കുരുക്കുകളും ഏറെയുണ്ടെങ്കിലും നസ്‌റുദ്ദിനെ നാട്ടിലെത്തിക്കാനുള്ള തങ്ങളുടെ ശ്രമം ഫലം ചെയ്യുമെന്ന വിശ്വാസത്തിലാണ് സാമൂഹൃപ്രവര്‍ത്തകര്‍.
ജാഫറലി പാലക്കാട്,
ജിദ്ദ, സൗദി അറേബൃ.
No comments:
Post a Comment