ജിദ്ദ: ഗള്‍ഫ് തേജസ് ജിദ്ദ എഡിഷന്‍ ഏപ്രില്‍ മാസം അവസാനത്തോടെ പ്രസിദ്ധീകരണം ആരംഭിക്കുമെന്ന് ഇന്റര്‍മീഡിയ പബഌഷിങ് കമ്പനി ചെയര്‍മാന്‍ നസറുദ്ദീന്‍ എളമരം അറിയിച്ചു. ജിദ്ദ ഇമ്പാല ഓഡിറ്റോറിയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയ കാലത്തിനിടയില്‍ മലയാളിയുടെ മനസ്സാക്ഷിയായി മാറിയ തേജസ് ദിനപത്രം മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലെയും മലയാളികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 ാം തിയ്യതി മുതല്‍ സൗദിയിലെ സെന്‍ട്രല്‍, ഈസ്‌റ്റേണ്‍ പ്രവിശ്യകളിലെ റിയാദ്, ദമ്മാം എന്നീ നഗരങ്ങളില്‍ നിന്ന് ഗള്‍ഫ് തേജസ് പ്രസിദ്ധീകരണം ആരംഭിച്ചിച്ചിട്ടുണ്ട്.
ഗള്‍ഫ് തേജസ് പ്രവാസി മലയാളികള്‍ക്ക് പുതിയൊരു വായനാനുഭവം പ്രധാനം ചെയ്യുമെന്നും വായനക്കാര്‍ക്ക്് കൂടുതല്‍ ഇടപെടാന്‍ പത്രത്തില്‍ അവസരമുണ്ടാകുമെന്നും നസറുദ്ദീന്‍ എളമരം പറഞ്ഞു. വായനക്കാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സഹകരണവും പിന്തുണയും അഭ്യര്‍ഥിച്ച അദ്ദേഹം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ പരമ്പരാഗത ശീലങ്ങള്‍ മാറ്റാന്‍ തേജസിന്റെ വരവോടെ കഴിഞ്ഞിട്ടുണ്ടെന്നും അവകാശപ്പെട്ടു.
മേയ്, ജൂണ്‍ മാസങ്ങളിലായി ബഹറൈന്‍, യു. എ. ഇ , കുവൈറ്റ്, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ ഗള്‍ഫ് തേജസ് പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകും. ഗള്‍ഫ് തേജസിന്റെ ജി.സി.സി ആസ്ഥാനം ബഹറൈനില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. സൗദി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയാണ് സൗദിയില്‍ ഗള്‍ഫ് തേജസ് വിതരണം ചെയ്യുന്നത്. പത്ര സമ്മേളനത്തില്‍ ഇന്റര്‍മീഡിയ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പര്‍ മുഹമ്മദലി വളാഞ്ചേരി, അബ്ദുല്‍ ഗനി, ഇ എം അബ്ദുല്ല, കബീര്‍ കൊണ്ടോട്ടി എന്നിവര്‍ പങ്കടുത്തു.
ഫോട്ടോ: ഇന്റര്‍മീഡിയ പബഌഷിങ് കമ്പനി ചെയര്‍മാന്‍ നസറുദ്ദീന്‍ എളമരം ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു.
ഗള്‍ഫ് തേജസ് ജിദ്ദ എഡിഷന്‍ ഏപ്രി. മുത. പ്രസിദ്ധീകരണം തുടങ്ങും
ജിദ്ദ: ഗള്‍ഫ് തേജസ് ജിദ്ദ എഡിഷന്‍ ഏപ്രി. മാസം അവസാനത്തോടെ പ്രസിദ്ധീകരണം ആരംഭിക്കുമെ് ഇന്റര്‍മീഡിയ പബഌഷിങ് കമ്പനി ചെയര്‍മാന്‍ നസറുദ്ദീന്‍ എളമരം അറിയിച്ചു. ജിദ്ദ ഇമ്പാല ഓഡിറ്റോറിയത്തി. നടത്തിയ വാര്‍ത്താ സമ്മേളനത്തി. സംസാരിക്കുകയായിരുു അദ്ദേഹം. ചുരുങ്ങിയ കാലത്തിനിടയി. മലയാളിയുടെ മനസ്സാക്ഷിയായി മാറിയ തേജസ് ദിനപത്രം മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലെയും മലയാളികള്‍ക്ക് ലഭ്യമാക്കുതിനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 ാം തിയ്യതി മുത. സൗദിയിലെ സെന്‍ട്ര., ഈസ്‌റ്റേ പ്രവിശ്യകളിലെ റിയാദ്, ദമ്മാം എീ നഗരങ്ങളി. നി് ഗള്‍ഫ് തേജസ് പ്രസിദ്ധീകരണം ആരംഭിച്ചിച്ചി'ു-്.
ഗള്‍ഫ് തേജസ് പ്രവാസി മലയാളികള്‍ക്ക് പുതിയൊരു വായനാനുഭവം പ്രധാനം ചെയ്യുമെും വായനക്കാര്‍ക്ക്് കൂടുത. ഇടപെടാന്‍ പത്രത്തി. അവസരമു-ാകുമെും നസറുദ്ദീന്‍ എളമരം പറഞ്ഞു. വായനക്കാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സഹകരണവും പിന്തുണയും അഭ്യര്‍ഥിച്ച അദ്ദേഹം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ പരമ്പരാഗത ശീലങ്ങള്‍ മാറ്റാന്‍ തേജസിന്റെ വരവോടെ കഴിഞ്ഞി'ു-െും അവകാശപ്പെ'ു.
മേയ്, ജൂ മാസങ്ങളിലായി ബഹറൈന്‍, യു. എ. ഇ , കുവൈറ്റ്, ഖത്തര്‍, ഒമാന്‍ എീ രാജ്യങ്ങളി. ഗള്‍ഫ് തേജസ് പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകും. ഗള്‍ഫ് തേജസിന്റെ ജി.സി.സി ആസ്ഥാനം ബഹറൈനി. പ്രവര്‍ത്തനമാരംഭിച്ചി'ു-്. സൗദി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയാണ് സൗദിയി. ഗള്‍ഫ് തേജസ് വിതരണം ചെയ്യുത്. പത്ര സമ്മേളനത്തി. ഇന്റര്‍മീഡിയ ബോര്‍ഡ് എക്‌സിക്യൂ'ീവ് മെമ്പര്‍ മുഹമ്മദലി വളാ-േരി, അബ്ദു. ഗനി, ഇ എം അബ്ദു., കബീര്‍ കൊ-ോ'ി എിവര്‍ പങ്കടുത്തു.
ഫോ'ോ: ഇന്റര്‍മീഡിയ പബഌഷിങ് കമ്പനി ചെയര്‍മാന്‍ നസറുദ്ദീന്‍ എളമരം ജിദ്ദയി. വാര്‍ത്താ സമ്മേളനത്തി. സംസാരിക്കുു.
No comments:
Post a Comment