
റിയാദ് : ലുലു കപ്പിനും സിറ്റി ഫ്‌ളവര്‍ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള 6-ാമത് കേളി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ ഇന്നാരംഭിക്കുന്നു. പ്രസിഡന്‍സി ഓഫ് യൂത്ത് വെല്‍ഫെയര്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് 5:30 നടക്കുന്ന ആദ്യമത്സരത്തില്‍ താര നിബിഢമായ ചാലിയാറിനെ നേരിടുന്നത് ടോട്ടല്‍ ഫുട്‌ബോളിന്റെ വക്താക്കളും കാണികളുടെ ഇഷ്ടടീമുമായ മൗണ്ട് എവെറെസ്റ്റ് നേപ്പാള്‍ ആണ്.
ആദ്യ മല്‍സരത്തില്‍ അപ്രതീക്ഷിത സമനില വഴങ്ങേണ്ടി വന്നെങ്കിലും ഏറെ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ചാലിയാര്‍ ഇറങ്ങുന്നത്. മുന്നേറ്റ നിരയില്‍ സിഫിലെ ഏറ്റവും വേഗമേറിയ താരങ്ങളായ ഷാനവാസും ഹാരിസ് മമ്പാടും ആക്രമണത്തിന്റെ ചുക്കാന്‍ പിടിക്കുമ്പോള്‍ ചാലിയാറിന്റെ ഒഴുക്കിന് വേഗതകൂടും.
മധ്യനിരയില്‍ അലി-റഹ്മത്ത് പ്രതിരോധനിരയില്‍ ക്യാപ്റ്റന്‍ മസൂദ് തങ്ങള്‍, ഗോള്‍ കീപ്പര്‍ സലാം മമ്പാട് തുടങ്ങി ചാലിയാറിന്റെ പടയാളികളൊക്കയും മികച്ച ഫോമിലാണ്.
പന്തടക്കവും വേഗവും കൈമുതലാക്കി എതിരാളികളുടെ ഗോള്‍മുഖത്തേക്ക് അര്‍ജന്റീനിയന്‍ തിരമാലെ പോലെ ഇരമ്പികയറുന്ന നേപ്പാള്‍ ഒറ്റമത്സരം കൊണ്ട് തന്നെ റിയാദിലെ ഫുട്‌ബോള്‍ ആരാധകരുടെ പ്രിയടീമായി മാറി. സത്രനും ഉത്തം-സന്തോഷ് ലിംബുമാരും തങ്ങളുടെ ഫോം നിലനിര്‍ത്തിയാല്‍ അതിജീവനത്തിന് ചാലിയാറിന് ഏറേ വിയര്‍പ്പൊഴുക്കേണ്ടി വരും.
എ.ബി.സി കാര്‍ഗോ പ്രായോജകരായ രണ്ടാമത് നടക്കുന്ന മത്സരത്തില്‍ അറബ്‌സാസ് കാര്‍ഗോ റെയിന്‍ബോ ലീഡേഴ്‌സ് സ്റ്റാര്‍ സ്‌പോര്‍ടിനെ നേരിടുന്നു.
റയിന്‍ബോയുടെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ക്യാപ്റ്റന്‍ സക്കീര്‍ മലപ്പുറത്തിന്റേയും ജാഫറിന്റേയും മികവില്‍ ആദ്യ മല്‍സരത്തില്‍ എതിരാളിയുടെ പ്രതിരോധങ്ങളെ തച്ചുതകര്‍ത്ത് റയിന്‍ബോയുടെ കാലാള്‍പട പായിച്ചത് ആറുഗോളുകളാണ്. മുന്‍ ചാമ്പ്യന്മാരായ സ്റ്റാറിനുമേല്‍ വിജയം കൈവരിക്കാനായാല്‍ റെയിന്‍ബോക്ക് സെമി ഫൈനലിലേക്ക് ബെര്‍ത്ത് ഉറപ്പിക്കാം.
ആദ്യമത്സരത്തിലേറ്റ തോല്‍വിയില്‍ നിന്നും പാഠമുള്‍കൊണ്ട് റെയിന്‍ബോക്ക് നേരെ പടനയിക്കാന്‍ ലീഡേഴ്‌സ് സ്റ്റാറിനായാല്‍ പോരാട്ടം തീപ്പാറും
ര-ാം റൗ-് മത്സരങ്ങള്‍ ഇ് മുത.: ചാലിയാര്‍ നീന്തികടക്കാന്‍ നേപ്പാളിറങ്ങുന്നു.
റിയാദ് : ലുലു കപ്പിനും സിറ്റി ഫ്‌ളവര്‍ റണ്ണേഴ്‌സ് ട്രോഫിക്കും വേ-ിയുള്ള 6-ാമത് കേളി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ര-ാം റൗ-് മത്സരങ്ങള്‍ ഇാരംഭിക്കുന്നു. പ്രസിഡന്‍സി ഓഫ് യൂത്ത് വെ.ഫെയര്‍ സ്റ്റേഡിയത്തി. ഇ് വൈകി'് 5:30 നടക്കു ആദ്യമത്സരത്തി. താര നിബിഢമായ ചാലിയാറിനെ നേരിടുത് ടോ'. ഫുട്‌ബോളിന്റെ വക്താക്കളും കാണികളുടെ ഇഷ്ടടീമുമായ മൗ-് എവെറെസ്റ്റ് നേപ്പാള്‍ ആണ്.
ആദ്യ മ.സരത്തി. അപ്രതീക്ഷിത സമനില വഴങ്ങേ-ി വങ്കെിലും ഏറെ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ചാലിയാര്‍ ഇറങ്ങുത്. മുറ്റേ നിരയി. സിഫിലെ ഏറ്റവും വേഗമേറിയ താരങ്ങളായ ഷാനവാസും ഹാരിസ് മമ്പാടും ആക്രമണത്തിന്റെ ചുക്കാന്‍ പിടിക്കുമ്പോള്‍ ചാലിയാറിന്റെ ഒഴുക്കിന് വേഗതകൂടും.
മധ്യനിരയി. അലി-റഹ്മത്ത് പ്രതിരോധനിരയി. ക്യാപ്റ്റന്‍ മസൂദ് തങ്ങള്‍, ഗോള്‍ കീപ്പര്‍ സലാം മമ്പാട് തുടങ്ങി ചാലിയാറിന്റെ പടയാളികളൊക്കയും മികച്ച ഫോമിലാണ്.
പന്തടക്കവും വേഗവും കൈമുതലാക്കി എതിരാളികളുടെ ഗോള്‍മുഖത്തേക്ക് അര്‍ജന്റീനിയന്‍ തിരമാലെ പോലെ ഇരമ്പികയറു നേപ്പാള്‍ ഒറ്റമത്സരം കൊ-് ത െറിയാദിലെ ഫുട്‌ബോള്‍ ആരാധകരുടെ പ്രിയടീമായി മാറി. സത്രനും ഉത്തം-സന്തോഷ് ലിംബുമാരും തങ്ങളുടെ ഫോം നിലനിര്‍ത്തിയാ. അതിജീവനത്തിന് ചാലിയാറിന് ഏറേ വിയര്‍പ്പൊഴുക്കേ-ി വരും.
എ.ബി.സി കാര്‍ഗോ പ്രായോജകരായ ര-ാമത് നടക്കു മത്സരത്തി. അറബ്‌സാസ് കാര്‍ഗോ റെയിന്‍ബോ ലീഡേഴ്‌സ് സ്റ്റാര്‍ സ്‌പോര്‍ടിനെ നേരിടുന്നു.
റയിന്‍ബോയുടെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കു ക്യാപ്റ്റന്‍ സക്കീര്‍ മലപ്പുറത്തിന്റേയും ജാഫറിന്റേയും മികവി. ആദ്യ മ.സരത്തി. എതിരാളിയുടെ പ്രതിരോധങ്ങളെ തച്ചുതകര്‍ത്ത് റയിന്‍ബോയുടെ കാലാള്‍പട പായിച്ചത് ആറുഗോളുകളാണ്. മുന്‍ ചാമ്പ്യ.ാരായ സ്റ്റാറിനുമേ. വിജയം കൈവരിക്കാനായാ. റെയിന്‍ബോക്ക് സെമി ഫൈനലിലേക്ക് ബെര്‍ത്ത് ഉറപ്പിക്കാം.
ആദ്യമത്സരത്തിലേറ്റ തോ.വിയി. നിന്നും പാഠമുള്‍കൊ-് റെയിന്‍ബോക്ക് നേരെ പടനയിക്കാന്‍ ലീഡേഴ്‌സ് സ്റ്റാറിനായാ. പോരാ'ം തീപ്പാറും
No comments:
Post a Comment