Monday, March 14, 2011


മുസ്‌ലിം ലിഗിന്റെ ഗള്‍ഫ് പോഷക സംഘടനയായ കെ.എം.സി.സി.യില്‍ ഐ.എന്‍.എല്‍ പോഷക സംഘടനയായ ഐ.എം.സി.സി. ലയിക്കുന്നതിന് ജിദ്ദയില്‍ കാര്‍മ്മികത്വം വഹിച്ച പ്രമുഖ ചിന്തകനും, പ്രഭാഷകനും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ ടി.എ.അഹമ്മദ് കബീറിന്റെ പ്രസംഗം. അരമണിക്കൂര്‍ ദൈര്‍ഘൃമുള്ള പ്രസംഗത്തിന്റെ ആദൃഭാഗമാണിത്.

കുടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയൊ ചിത്രങ്ങള്‍ക്കും http://palakkode.blogspot.com എന്ന എന്റെ ബ്‌ളോഗില്‍ നന്ദര്‍ശിക്കുക.

എന്ന്,
ജാഫറലി പാലക്കോട്,
ജിദ്ദ, സൗദി അറേബൃ,
മൊബൈല്‍ 00966509986807, gulfvision@gmail.com

1 comment:

  1. വീഡിയോ അയച്ചതിനു നന്ദി

    ReplyDelete