
റിയാദ്: ലുലു കപ്പിനും സിറ്റി ഫ്‌ളവര്‍ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള ആറാമത് കേളി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ലീഡേഴ്‌സ് സ്റ്റാറിനെ മറുപടിയില്ലാത്ത മുന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അറബ്‌സാസ് റെയിന്‍ബോ സെമിയിലെത്തി.
റെയിന്‍ബോയുടെ കൃാപ്റ്റന്‍ ജാക്‌സന്‍ ഏറ്റവും നല്ല കളിക്കാരനുള്ള സതേങ്ങാട് ട്രാവല്‍സ് ബത്തയുടെ പ്രതേൃക സമ്മാനത്തിനര്‍ഹനായി. ഗോളുകള്‍ സ്‌ക്കോര്‍ ചെയ്ത കളിക്കാര്‍ക്ക് ഇന്തോമി റിയാദ് റപമൊട്ടര്‍ മുഹമ്മദലി സമ്മാനവിതരണം നടത്തി. ഖളികാണാനെത്തുന്നവര്‍ക്കായി ആഴ്ചതോറും നടത്തുന്ന സൗജനൃ നെറുക്കെടുപ്പില്‍ വിമാന ടിക്കറ്റിനരത്തനായ ഹാരിസിന് ജെറ്റ് എയര്‍വേസ് പ്രതിനിധി സാലി ടിക്കറ്റ് കൈമാറി.
No comments:
Post a Comment