Friday, March 11, 2011

ഇക്കാമ കണ്ടുകിട്ടി

ശ്രീ. മൊയ്തു പുതിയപുരയിലിന്റെ പേരിലുള്ള നഷ്ടപ്പെട്ട ഇക്കാമ നവയുഗം സാംസ്‌കാരിക വേദി അംഗം ശ്രീ. ബാബു, ദമ്മാം സ്റ്റുഡിയോയുടെ കൈവശം ഉണ്ട്. 00966 563703011 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.

1 comment: